Kozhikode
ക്ലാസിൽ കയറുന്നില്ലെന്ന് അമ്മയെ അറിയിച്ച അധ്യാപകനെ മർദ്ദിച്ച് വിദ്യാർഥി, സംഭവം കോഴിക്കോട്ടെ സർക്കാർ സ്കൂളിൽ
വടകരയിൽ കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യബസ് യാത്രക്കാരനെ ഇടിച്ചിട്ട സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
അപകടം സംഭവിച്ചതെങ്ങനെ ? കോഴിക്കോട് ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവം; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് നാദാപുരത്ത് കാൽ നട യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്, അപകട ശേഷം കാറുമായി കടന്ന് കളഞ്ഞ് ഡ്രൈവർ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടര്‍ വിലയിരുത്തി
പുതിയ നമ്പറാണോ ...? കോഴിക്കോട് പുറമേരിയിൽ 'ജസ്റ്റ് മാരീഡ്' നമ്പര്‍ പ്ലേറ്റുമായി വന്ന കാറുകള്‍ നാട്ടുകാര്‍ തടഞ്ഞു; കേസെടുത്ത് നാദാപുരം പൊലീസ്
തൊട്ടിൽപ്പാലം ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം: ഒരാൾകൂടി അറസ്റ്റിൽ , പിടിയിലായത് കക്കട്ട് തിനൂർ സ്വദേശി
'ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ...'; കോഴിക്കോട്ടെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കിന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മുറിഞ്ഞ് വീണു; വഹീമയുടെ മരണത്തിൽ ഞെട്ടി നാട്
കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര് കേളു
കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ജാഗ്രത....! കോഴിക്കോട് വടകരയിൽ മഞ്ഞപ്പിത്തം പടരുന്നു; സ്വകാര്യ ആശുപത്രിയിലെ 20 ഓളം ജീവനക്കാർക്ക് രോഗബാധ
നാലാം നാൾ നൂറ് മീറ്റർ അകലെ; കോഴിക്കോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
















































