Kozhikode
വടകരയിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്ര, സ്വകാര്യ ബസിൽ വെച്ച് കൺമുന്നിൽ വിരലറ്റു; ഫേസ്ബുക്ക് കുറിപ്പുമായി മാധ്യമ പ്രവർത്തക
അതിദാരുണം ....; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങവേ പിതാവ് വാഹനാപകടത്തിൽ മരിച്ചു
നാദാപുരം വളയത്ത് സ്കൂട്ടറിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട 19-കാരന് മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ, ആശുപത്രിയിലേക്ക് പോകുമ്പോൾ കാറും ആക്രമിച്ചു
കോഴിക്കോട് വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, കുത്തിപ്പരിക്കേൽപ്പിച്ചയാൾ ഓടിരക്ഷപ്പെട്ടു
കോഴിക്കോട് താമരശ്ശേരിയിൽ പരിചയം നടിച്ച് എ ടി എം കാർഡ് കൈക്കലാക്കി; ചുമട്ടുതൊഴിലാളിയിൽ നിന്ന് തട്ടിയത് 5000 രൂപ
വെല്ലുവിളിയായി മരത്തടികളും പാറക്കെട്ടുകളും, കോഴിക്കോട് പുഴയിൽ കാണാതായ അന്ഹയ്ക്കായി തിരച്ചില്‍ തുടരുന്നു
കോഴിക്കോട് സൈബർ തട്ടിപ്പ്; പ്രധാന പ്രതി ബിഹാറിൽ ചോമ്പാല പൊലീസിന്റെ പിടിയിൽ, അറസ്റ്റ് അഴിയൂർ സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ
കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു; അപകടം പുഴയിലേക്ക് വീണ താക്കോൽ തിരയാനായി ഇറങ്ങിയതിനിടെ
പ്രാർത്ഥനയോടെ.....കോഴിക്കോട് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; പത്തു വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു
കോഴിക്കോട് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു; ഒരാളെ രക്ഷപ്പടുത്തി, പത്ത് വയസുകാരിക്കായി തെരച്ചിൽ തുടരുന്നു
‘ലേശം ഉളുപ്പുള്ള ആർക്കെങ്കിലും ആ കസേര ഒഴിഞ്ഞു കൊടുത്തൂടേ’ -മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി പൊലീസുകാരന്റെ കുറിപ്പ്
കോഴിക്കോട് നടുവത്തൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
















































