Kottayam

'അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു', 'വെന്തുരുകുകയാണ് ഞാൻ ....'; പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ ഭർത്താവും മക്കളും

ബിന്ദു എത്തിയത് മകളുടെ ശസ്ത്രക്രിയക്കായി, കുളിക്കാനായി വാര്‍ഡിലേക്ക് എത്തിയപ്പോൾ അപകടം, പുറത്തെടുത്തത് ചേതനയറ്റ്

അഞ്ച് കിലോമീറ്റർ അകലെ മുഖ്യമന്ത്രി; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം, ജില്ലയിൽ സർക്കാരിന്റെ വികസന അവലോകനം നടക്കുന്നതിനിടെ

മരിച്ചത് ബിന്ദു തന്നെ, പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ല; കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ഒരു മരണം; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു

കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയെ പുറത്തെടുത്തു
