Kottayam
സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്; പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു
ഭാര്യയുമായി അകന്ന് ജീവിതം...; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം
കണ്ണില്ലാത്ത ക്രൂരത; സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി
'ചികിത്സയടക്കം എല്ലാ സഹായവും സർക്കാർ ഉറപ്പാക്കും'; നവമിയെയും അലീനയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ
പകൽവെളിച്ചത്തിൽ ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട്ടിൽ പോകാതിരുന്നത് പ്രതിഷേധങ്ങളെ ഭയന്ന് - രമേശ് ചെന്നിത്തല
കോട്ടയം മെഡിക്കൽ കോളേജ് അപകടം; 'കുടുംബത്തിൻ്റെ ദു:ഖം തൻ്റേതും, സർക്കാർ ഒപ്പമുണ്ടാവും',ആരോഗ്യമന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ വീട്ടിൽ
അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്; കുടുംബവുമായി സംസാരിച്ച് മന്ത്രി ബിന്ദു
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടത് -ചാണ്ടി ഉമ്മൻ
തെളിവായി ഫോൺ കോൾ ലിസ്റ്റ്; കോട്ടയം മെഡിക്കൽ കോളേജ് അപകടം, 15 മിനിറ്റിനുള്ളിൽ മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അറിയിപ്പ് കിട്ടിയെന്ന് ഉടമ
താത്ക്കാലിക ധനസഹായം കൈമാറി, മന്ത്രി വി.എന്‍ വാസവന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി; മകളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും
'രണ്ടുദിവസത്തിനകം എത്താം, മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്'; ബിന്ദുവിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വീണാ ജോര്‍ജ്
മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും, കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
'ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം'; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോർജ്
'ഇതെന്താണ് ഇതുവരെ ക്ലിയർ ചെയ്യാത്തത്, അപകടസ്ഥലത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ...'; രക്ഷാപ്രവര്‍ത്തനം ചാണ്ടി ഉമ്മന്റെ ഇടപലിന് ശേഷമോ?
നെഞ്ചുനീറി യാത്രയായി; ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ, കണ്ണീരടക്കാനാവാതെ ബിന്ദുവിന് വിട നൽകി നാട്
‘അവൾ മണ്ണിനടിയിൽ കിടക്കുവാരുന്നു മോനേ... എന്റെ കുഞ്ഞ് ചതഞ്ഞ് പോയി...’ -ചാണ്ടി ഉമ്മന്‍ മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ
ബിന്ദുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ; തുക നൽകുക ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ
‘അമ്മേ... എന്നെ ഇട്ടിട്ട് പോകല്ലമ്മേ'...ചില്ല് മൂടി കെട്ടിപ്പിടിച്ച് നവനീത് ആർത്തുകരയുകയാണ്; നൊമ്പരക്കടലായി തലയോലപ്പറമ്പിലെ വീട്
'ബിന്ദുവിൻ്റെ സംസ്കാര ചിലവിന് 50,000 രൂപ ഇന്ന് നൽകും, ബാക്കി ധനസഹായം പിന്നാലെ നൽകും' ; മന്ത്രി വിഎൻ വാസവൻ
കണ്ണീരടങ്ങാതെ കുടുംബം; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്കാരം രാവിലെ പതിനൊന്നിന്







































