Kollam
'അന്തസ്സ് വേണമെടൊ, അന്തസ്സ്...,തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല'; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി
അകത്ത് കിടന്ന് മതിയായില്ലേ .....? ചമ്മന്തി നൽകാത്തതിന് തട്ടുകടയിൽ അക്രമം; കാപ്പ കേസ് പ്രതി അറസ്റ്റിൽ
കള്ളൻ എങ്ങിനെ അറിഞ്ഞു ആശുപത്രിയിലാണെന്ന്...? പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം;അഞ്ച് പവനും 60,000 രൂപയും കവർന്നു
'കേസ് എനിക്ക് പുത്തരിയല്ല'; കള്ളുഷാപ്പിലെ ആ വാക്ക് ചതിച്ചു, സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 39 വർഷത്തിന് ശേഷം പിടിയിൽ
എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ
വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരത, ലൈംഗികാതിക്രമം ആവർത്തിച്ചു; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഹോൺ കേട്ടില്ല, ഹെഡ്ഫോണിന്റെ അശ്രദ്ധയിൽ അപകടം; ട്രെയിൻ തട്ടി യുവാവിന്റെ ഇടതുകൈ അറ്റുപോയി, കാലുകൾക്ക് ഗുരുതര പരിക്ക്
'സി.പി.എം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആർ.എസ്.പി മാറരുത് , മർദ്ദിച്ചയാളെ സ്വീകരിച്ചത് പ്രവർത്തകരുടെ ചോരയെ പുച്ഛിക്കുന്നതിന് തുല്യം' -യൂത്ത് കോൺഗ്രസ്
കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ
സ്വന്തം മകനെപ്പോലെ കരുതി, ഒടുവിൽ മരണം ആ കൈകളാൽ..! വഴക്കിൽ ഇടപെട്ടതിന് ഭാര്യമാതാവിനെ മരുമകൻ നിലത്തിട്ട് നെഞ്ചിൽ ചവിട്ടിക്കൊന്ന സംഭവം; പ്രതി റിമാൻഡിൽ
എങ്ങനെയാ ഇതിനൊക്കെ തോന്നണേ....? ജീവിച്ചിരിക്കുന്നയാൾ 'മരിച്ചു'; സംസ്കാര ചടങ്ങുകൾക്കെന്ന പേരിൽ ഗൂഗിൾ പേ വഴി പണം തട്ടി, കേസ്
'മുലപ്പാൽ ഇല്ല കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം, ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല'; എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ
പെറ്റുമ്മ അല്ലെങ്കിലും ഉമ്മയല്ലേ....? കുടുംബവഴക്കിനിടെ ഭാര്യാമാതാവിനെ തലയ്ക്കടിച്ച് നെഞ്ചിൽ ചവിട്ടികൊന്നു, മരുമകൻ പിടിയിൽ
'മന്ത്രിമാർ ഫോണില്‍ വിളിച്ചു, പക്ഷേ സഹായമായി ഒരു രൂപ പോലും ലഭിച്ചില്ല'; കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പരിക്കേറ്റ പതിമൂന്നുകാരന്റെ അച്ഛൻ
നടയാനേ...കൊല്ലം-ചെങ്കോട്ട പാതയിൽ റെയിൽവേ ട്രാക്കിൽ കാട്ടാന; ട്രെയിൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു,15 മിനിറ്റ് നിർത്തിയിട്ട് പാലരുവി എക്സ്പ്രസ്
മദ്യം തലയ്ക്ക് പിടിച്ചു ....! 'അമ്മയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി'; രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ അമ്മയെയും മകളെയും ആക്രമിച്ച പ്രതികൾ പിടിയിൽ
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു
മോഷണം പതിവാക്കി 'അഭിജിത്ത്'; പൊലീസിനെ കണ്ടതോടെ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം, ഒടുവിൽ ആർപിഎഫിന്റെ പിടിയിൽ
ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദ്ദേശം....: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
കാണാതായിട്ട് രണ്ട് ദിവസം; വടക്കൻ പറവൂരിൽ 25-കാരൻ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ
ഒരേ സിറിഞ്ച് ഉപയോഗം വിനയായി....! കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യുവാവിന് എയ്ഡ്സ് സ്ഥിരീകരിച്ചു
പൊള്ളലേറ്റ ശരീരവുമായി ദുരിതക്കയത്തിൽ;വീട്ടമ്മയെ വഴിയരികിൽ ഉപേക്ഷിച്ച് വീട്ടുകാരും പങ്കാളിയും; ഒടുവിൽ കൈത്താങ്ങായി മുൻ ഭർത്താവ്
ഇൻസ്റ്റാഗ്രാമിൽ 'മാസ്സ്' കാണിക്കാൻ കോടതിക്കുള്ളിൽ റീൽസ് കളി; കാപ്പാ കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച യുവാവ് പിടിയിൽ
പൊലീസിന്റെ അനാസ്ഥ! പരാതി നൽകിയിട്ടും നടപടിയില്ല; മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ വയോധികനായ കടയുടമ ജീവനൊടുക്കി





































