Kollam
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും
വേദനയോടെ....; തേവലക്കരയിൽ മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി
'വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാ...എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു'; നെഞ്ചുനീറി വേദനയോടെ 'മിഥുന്റെ' അച്ഛൻ
കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ നോക്കാതെ കുറ്റക്കാരെ കണ്ടുപിടിക്കണം , രക്ഷപെടാൻ അനുവദിക്കരുത്; കെ.എസ്.യു
നാളെ വിദ്യാഭ്യാസ ബന്ദ്, തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെഎസ് യു വിദ്യാഭ്യാസ ബന്ദ്
'കൊലക്കുറ്റം ചുമത്തണം'; വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധവുമായി ആർഎസ്പിയും ബിജെപിയും കോൺഗ്രസും
സ്കൂൾ മാറിവന്നിട്ട് ഒരു മാസം മാത്രം....; മിഥുനിന്റെ മരണമറിയാതെ വിദേശത്ത് അമ്മ, ഒറ്റമകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ് പിതാവ്
'തെന്നിവീഴാൻ പോയപ്പോൾ പിടിച്ചത് വൈദ്യുത കമ്പിയിൽ', അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
'മിഥുനേ കേറല്ലേ... കേറല്ലേയെന്ന് പറഞ്ഞതാ...', 'കുഞ്ഞുങ്ങള്‍ പഠിക്കുന്നതല്ലേ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ....'; നെഞ്ചുനീറി തേവലക്കര നാട്
അനാസ്ഥ ആരുടേത്....? കൈയെത്തും ദൂരത്ത് അപകടക്കെണി; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
അതീവ ദുഃഖകരം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി
പിഞ്ചോമനയെ കാണാൻ പോലുമായില്ല; വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇയിൽ, വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും
ആശങ്കയായി എച്ച് 1 എൻ 1; കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, സ്കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്
ജനിച്ച മണ്ണിൽ വേണം, നെഞ്ച് നീറി വിപഞ്ചികയുടെ അമ്മ...; കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ നീക്കവുമായി നിധീഷ്
ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?
‘മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്’; നിതീഷിന്റെ അച്ഛന് വിപഞ്ചികയുടെ അമ്മയോടും മോശമായി പെരുമാറി, നെഞ്ചുപൊട്ടി അമ്മ ശൈലജ
കുഞ്ഞിന്റെ യാത്രാരേഖകളില്ല, ആ യാത്ര നടന്നിരുന്നുവെങ്കിൽ ദുരന്തം ഒഴിവായേനെ, അമ്മയെ കാണാൻ പോകാനാകാതെ വിപഞ്ചികയുടെ മരണം
വൈഭവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്, പിന്നാലെ കെട്ടിത്തൂക്കി, മറ്റൊരറ്റത്ത് വിപഞ്ചികയും; ഒന്നര വയസുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നീളും; തിങ്കളാഴ്ചയോടെ പൂർത്തിയാക്കാൻ ശ്രമം








































