Kollam
ഉണ്ണിയമ്മേ കുമ്പിടി വന്നു...! രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്, വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍
മിന്നൽപരിശോധനയേറ്റു, മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ കെഎസ്ആർടിസി ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ
ഡ്രൈ ഡേ തീയതികളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 206 കുപ്പി മദ്യം
'റോഡിലിറങ്ങി മന്ത്രി...'; കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗതാഗതമന്ത്രിയുടെ മിന്നല്‍ പരിശോധന, ജീവനക്കാര്‍ക്ക് താക്കീത്
ഡ്രൈഡേ ഒക്കെയല്ലേ വരുന്നത്, വിലകൂട്ടി വിറ്റാൽ പൊളിക്കും...; സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ച 190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
‘പൊലീസ് ഉദ്യോഗസ്ഥര്‍ അഡ്മിന്മാരായ വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കണം’; കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് വിവാദത്തില്‍
സാറേ മൂത്രമൊഴിക്കണം...വാഹനം നിർത്തി പുറത്തിറക്കിയത്തോടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിലങ്ങുമായി രണ്ട് പ്രതികൾ ചാടിപ്പോയി
ദാരുണം .....; ഫുട്ബോൾ കളിക്കാൻ പോകുന്നതിനിടെ മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി; പതിനൊന്നുകാരന് ദാരുണാന്ത്യം
പമ്പയിൽ നടന്നത് എ ഐ സംഗമം; എൻ.എസ്.എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ല - വി മുരളീധരന്
മരണകാരണം വാരിയെല്ലിനേറ്റ കുത്ത്: കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
മുഖത്തുള്‍പ്പടെ പൊള്ളൽ; ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി
കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍; കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം
ഗുളിക റബ്ബര്‍ പോലെ വളയുന്നു, കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; ക്ലാപ്പന പഞ്ചായത്തില്‍ രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു
കയ്യാങ്കളി വേണ്ടായിരുന്നു ....; കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദ്ദനം; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
ദുരന്തം വഴിമാറി; കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി
ഒരിക്കൽ പോലും കൈവിറച്ചില്ലേ? പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി, കൊലപാതകത്തിന്റെ വിവരം ഫേസ്ബുക്കിൽ വിശദീകരിച്ചു...!
വല്ലാത്ത ചങ്ങായി തന്നെ ...! 15 വർഷം സിബിഐയുടെ കണ്ണിൽ പെടാതെ നടന്നു; ബാങ്ക് തട്ടിപ്പ് കേസിൽ ഒടുവിൽ മലയാളി പിടിയിൽ












































