Kerala
ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു...? പള്ളി സെമിത്തേരി കല്ലറയിലെ ദുരൂഹതയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍
മഞ്ചേരിയിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, നിരവധിപേര്‍ക്ക് പരിക്ക്; അപകടത്തിൽപെട്ടത് മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്
ശരണിന് ആദിത്യയുടെ സൗഹൃദങ്ങളിൽ സംശയം, മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന്; അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ
പണം വക മാറ്റിയതായി കണ്ടെത്തി; പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്
'മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച ബജറ്റ് ആരോഗ്യമേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ ദിശാസൂചിക'; മന്ത്രി കെ. മുരളീധരൻ
കോഴിക്കോട് വടകരയിൽ ഒൻപതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി; അക്രമം ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഇട്ടതിനാൽ
മിഠായി നൽകി പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു; പിഞ്ചുകുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ, മറ്റൊരു പ്രതിക്കായി തിരച്ചിൽ
കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കി കൊന്നു; ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടേത് അതിക്രൂര കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'മെഡിക്കൽ കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു'; നീരിക്ഷണവുമായി ഹൈക്കോടതി
'വായനയിലൂടെ ലഭിക്കുന്ന അറിവും വിവേകവുമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം' - അസി. കലക്ടര്‍ മാളവിക ജി നായര്‍
ബസ്സുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം; ആനുകൂല്യം 40 കിലോമീറ്റർ വരെ
പ്രണയബന്ധം വിനയായി; സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതിയുടെ ഭർത്താവും സഹോദരനും അറസ്റ്റിൽ
രാത്രിയിൽ മഴയെത്തും ....: ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കണ്ണൂരിൽ പള്ളി കല്ലറയ്ക്കുള്ളിൽ അടിമുടി ദുരൂഹത ....; പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായി സംശയം, അന്വേഷണം
ഇലക്ഷൻ ഗ്യാരന്റി പാഴാക്കുന്നു.....? വാഗ്ദാനം 25 ലക്ഷം, ബജറ്റിൽ വെറും 10 കോടി; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുത് - വീണാ ജോർജ്
മനുഷ്യത്വം മരിച്ചിട്ടില്ല....: 'ഞാൻ മുണ്ടില്ലാതെ നിൽക്കുന്നതൊന്നും ചിന്തിച്ചില്ല, ചിന്തിച്ചത് അവരുടെ നഗ്നത മറയ്ക്കണം എന്നുമാത്രം'; മാതൃകയായി ചായക്കച്ചവടക്കാരൻ
മഴ വരുന്നേ...; സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത
ഉരുൾപൊട്ടലിന്റെ മുറിവുണക്കാൻ സർക്കാർ; നാദാപുരം വിലങ്ങാടിന് അഞ്ച് കോടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു
അന്വേഷണ ഉദ്യോഗസ്ഥന് മേൽ സമ്മർദ്ദമുണ്ടോ? വെള്ളാപ്പള്ളി കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്






































