Kerala
ആരും അറിയാതെ കടത്താനായിരുന്നല്ലേ വിചാരം! ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ നോട്ടിഫൈഡ് വീട്ടിമരം കടത്താൻ ശ്രമിച്ച നാലംഗസംഘം മീനങ്ങാടിയിൽ അറസ്റ്റിൽ
'ഞാൻ പഴയ കെ.എസ്.യു പ്രവർത്തകനാ...'; കോഴിക്കോട് ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം
ഒഴിഞ്ഞ ഷെഡ്ഡിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി; പെരുമ്പാവൂരിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
മക്കളെ വാക്ക് കേട്ട് എടുത്തുചാടല്ലേ....! കാറിൽ ബമ്പര്‍ ഗാർഡ് വെച്ചു; ടാക്സി ഡ്രൈവർക്ക് 5,000 രൂപ പിഴ; മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വസിച്ചത് വിനയായെന്ന് ടാക്സി ഡ്രൈവർ
ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി
'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്
വീണയെ വിടാതെ ഇഡി ...: എക്സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം
ഓടിയിട്ടും കാര്യമില്ലാതായി...! കെ.എസ്ആർടിസി സ്ത്രീ സൗജന്യയാത്രയിൽ പ്രതിഷേധം; ഈ മാസം അവസാനത്തോടെ സർവീസ് നിർത്തുമെന്ന് സ്വകാര്യ ബസുടമകൾ
രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നിലമ്പൂരിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്
പണത്തെ ചൊല്ലിയുള്ള തർക്കം ജീവനെടുത്തു ....! തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന
വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല? നിലപാട് കടുപ്പിച്ച് എക്സൈസ് മന്ത്രി എം. ലിജു; മുഖ്യമന്ത്രിയുമായി ചർച്ച നടത്തും
നീറ്റ് പരീക്ഷ: തിരുവനന്തപുരത്ത് ഇന്ന് രാവിലെ 9.30 മുതൽ ഗതാഗത നിയന്ത്രണം; പാർക്കിങ് സൗകര്യങ്ങൾ ഇങ്ങനെ
പിന്നിലാര്? കൊച്ചിന് ഷിപ്പ്യാര്ഡില് കപ്പലില്‍ 'ഐ ലവ് പാകിസ്താന്' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
ഇതൊന്ന് ഓർത്തുവെച്ചോളൂ....: 'ആ പണം സംഘാടകർക്ക് ലാഭിക്കാം, പൊന്നാടയും ബൊക്കയും വേണ്ട, പകരം പുസ്തകം മതി' - രമേഷ് പിഷാരടി
നിങ്ങൾക്കിത് നിർത്താനായില്ലേ? കോഴിക്കോട് വീണ്ടും സമയത്തെ ചൊല്ലി തര്‍ക്കം; സ്വകാര്യബസുകള്‍ തമ്മില്‍ വീണ്ടും കൂട്ടിയിടി, യാത്രക്കാര്‍ക്ക് പരിക്ക്
'കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെ'; കോൺഗ്രസിൽ നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധം; കോട്ടയത്ത് ഫ്ലെക്സ് ബോർഡുകൾ
2019 മുതൽ വ്യാജ അക്കൗണ്ടുകൾ, കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കർ തന്നെ; ഫോൺ പരിശോധനയിൽ നിർണ്ണായക തെളിവുകൾ
കുടയെടുക്കാൻ മറക്കേണ്ട .....: വരുന്നു ശക്തമായ മഴ, കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
വാഗ്ദാനം പാഴായി; പുലികളി സംഘങ്ങൾക്ക് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം നൽകിയില്ല, പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം
പനിച്ചൂടില്‍ വിറച്ച് കേരളം: ഇന്നലെ പകർച്ചപ്പനി ബാധിച്ചത് 13,187 പേർക്ക്, പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ഡ്രൈ ഡേ








































