Kerala
തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പരിശീലകന് 47 വർഷം കൂടി കഠിനതടവ് ശിക്ഷ വിധിച്ച് കോടതി
തേനും മന്ത്രവാദ വെള്ളവും, കുപ്പികളിൽ ഒളിപ്പിച്ചതെന്ത്? ചെർക്കളയിൽ വ്യാജ ചികിത്സയും ആഭിചാരക്രിയയും, ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മിന്നൽ റൈഡ്
കോഴിക്കോട് കൊയിലാണ്ടിയിലെ കൊലപാതകം: പ്രതിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് നടത്തി
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ക്രൂര മർദ്ദനം, തർക്കങ്ങൾ കാരണം അതുലിന്റെ മറ്റ് ബന്ധങ്ങൾ, 27-കാരിയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ?, ആരോപണവുമായി ബന്ധുക്കൾ
ചെന്നൈയിലേക്ക് സ്വർണം കൊണ്ടുപോയതിൽ ദുരൂഹത? ശബരിമല കേസിൽ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു
മോഷണം കഴിഞ്ഞു വിശപ്പ് തീർക്കാൻ ഓംലെറ്റ്; ചെങ്ങന്നൂരിൽ നഗ്നനായി മോഷണപരമ്പര, തട്ടുകടയിൽ ഓംലെറ്റ് ഉണ്ടാക്കി കഴിച്ച കള്ളൻ ഒടുവിൽ പിടിയിൽ
വിശദമായ വാദം കേൾക്കാൻ കോടതി; കാഫിർ സ്ക്രീൻഷോട്ട് കേസ്, ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് നീട്ടി
നീണ്ട കാത്തിരിപ്പിന് വിരാമം....! കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്
പൊലീസിന്റെ അനാസ്ഥ! പരാതി നൽകിയിട്ടും നടപടിയില്ല; മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ വയോധികനായ കടയുടമ ജീവനൊടുക്കി
കുട്ടികളിലെ സ്കോളിയോസിസിന് 'ആക്ടീവ് അപെക്സ് കൺട്രോൾ' ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
മൂവാറ്റുപുഴയാറ്റിൽ കൂട്ട ആത്മഹത്യയെന്ന് നിഗമനം; അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെത്തി, 13 വയസുകാരിയ്ക്കായി തിരച്ചിൽ
കാഴ്ച കാണാൻ പോയി...., വിലങ്ങാട് വനത്തിനുള്ളിൽ കയറിയ വടകര കുരിക്കിലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുത്തു; ആറുമാസം വരെ തടവുലഭിക്കാവുന്ന കുറ്റം
കോഴിക്കോട് വീണ്ടും ചികിത്സപിഴവ്? അച്ഛന്റെ മരണത്തിന് കാരണം ഫറോക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ശ്രദ്ധക്കുറവെന്ന് മകന്റെ പരാതി
പുകമറ നീക്കാൻ ശ്രമമോ? 'ഒരുകാരണവശാലും കൊടുക്കില്ല'; അത് റെജി ചെറിയാനോടല്ല, മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നോടുള്ള സംസാരമെന്ന് കുഞ്ഞാലിക്കുട്ടി
വളയം പിടിക്കാനാണോ ഇതിൽ...? മലപ്പുറത്ത് സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവര്‍ സീറ്റിന് സമീപം പാമ്പ്; കണ്ടത് രാത്രി അവസാന ഓട്ടം കഴിഞ്ഞ് പരിശോധനയ്ക്കിടെ
അതും മുക്കിയോ? നാട്ടുകാർ പൊലീസിന് കൈമാറിയ 10 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് കാണാതായി
കുരുന്നുകൾക്കായി...! 'പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ല'; അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഉറ്റവർ കൈയ്യൊഴിഞ്ഞപ്പോൾ....! ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്
സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ?; വിവാദ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ










































