Kerala
എന്തൊക്കെയാ ഇവിടെ നടക്കുന്നേ...! നോക്കിയെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; സലൂണിലിരുന്ന യുവാക്കളെ തല്ലിച്ചതച്ചു, രണ്ട് പേർ അറസ്റ്റിൽ
വിഷക്കായ തന്നെയോ കഴിച്ചത്? കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി കാട്ടുപഴം കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
കോഴിക്കോട്ടെ ക്ലിനിക്കിൽ എത്തിയത് സുന്നത്ത് ചെയ്യാനായി; രണ്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു, പരാതിയുമായി കുടുംബം
'പ്രജാപതി'യുടെ ഉടമയെ തിരക്കിയെത്തി; ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, 46കാരൻ അറസ്റ്റിൽ
നിപ: ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ; രണ്ട് ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു
തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആശങ്കയായി ഗ്യാസ് സിലിണ്ടറും ജനറേറ്ററും, തീ അണയ്ക്കാൻ ശ്രമം തുടരുന്നു
പകൽവെളിച്ചത്തിൽ ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട്ടിൽ പോകാതിരുന്നത് പ്രതിഷേധങ്ങളെ ഭയന്ന് - രമേശ് ചെന്നിത്തല
സമയത്തെ ചൊല്ലി തർക്കം, കലാശിച്ചത് കയ്യാങ്കളിയിൽ; മണ്ണാർക്കാട് ബസ്റ്റാൻഡിൽ തമ്മിൽ തല്ലി സ്വകാര്യ ബസ് ജീവനക്കാർ
ഞാവലിന്റെ സ്വാദിൽ.... ഒരു ലിറ്ററിന് 1000 രൂപ, വേണ്ടവർക്ക് എത്തിച്ചു കൊടുക്കും; വാറ്റ് മദ്യവുമായി ഒരാൾ പിടിയിൽ
ചുണ്ട് തടിച്ച് വീർത്തു , കോഴിക്കോട് താമരശ്ശേരിയിൽ ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്....! കേരളത്തിലെ സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി; മാറ്റിയ സമയം ഇങ്ങനെ
എവിടെയാടോ വെക്കുന്നെ...? യുവാവിന്റെ അടിവസ്ത്രത്തില് നിന്ന് എടുത്തത് നാല്പത് ഗ്രാം എംഡിഎംഎ, ഞെട്ടി പൊലീസ്
'പണം ഇരട്ടിയാക്കി തരാം.., കേട്ടപാതി ചാടിത്തുള്ളിവീണു'; ഷെയർ ട്രേഡിങ്ങിലൂടെ മാവേലിക്കരയിലെ യുവതിക്ക് പോയത് 13.6 ലക്ഷം; യുവാവ് അറസ്റ്റിൽ
മഴയാ കുട മറക്കണ്ട ...! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
'സിൻഡിക്കേറ്റും വി സിയും രണ്ടുവഴിക്ക്'; രജിസ്ട്രാറുടെ സസ്പെൻഷൻ, യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് ഡോ. സിസ തോമസ്
'പെണ്ണാവുമ്പോൾ ചിലർക്ക് ഉശിര് കൂടും, കൂടെയുള്ളതിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല'; പിപി ദിവ്യ
'ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കൊണ്ടുവന്നത്; ബോധപൂർവ്വം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ..? മന്ത്രി പി എ മുഹമ്മദ് റിയാസ്











































