Kerala
'സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണം', കൊല്ലത്തെ കുട്ടിയുടെ മരണം: രാഷ്ട്രീയം കാണരുതെന്ന് സുരേഷ് ഗോപി
ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
'സഹപാഠികള്‍ വിലക്കിയിട്ടും വലിഞ്ഞുകയറി'; ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: വിചിത്രവാദവുമായി മന്ത്രി ചിഞ്ചുറാണി
'പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു'; ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, അനാസ്ഥയുണ്ടായി, കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു; സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
വീണ്ടും ഷോക്കേറ്റ് മരണം; കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
വേദനയോടെ....; തേവലക്കരയിൽ മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി
നായയെ കെട്ടുന്ന ചങ്ങലകൊണ്ട് കാലുകൾ കെട്ടി, തോർത്ത് കൊണ്ട് കണ്ണും; മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലില്‍
'വായിൽനിന്ന് നുരയും പതയും'..., 'ഞാൻ കാണുമ്പോൾ അവൻ വൈദ്യുതിക്കമ്പിയിൽ കിടക്കുകയായിരുന്നു'; നടുക്കം മാറത്തെ സഹപാഠി
'വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാ...എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു'; നെഞ്ചുനീറി വേദനയോടെ 'മിഥുന്റെ' അച്ഛൻ
കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ നോക്കാതെ കുറ്റക്കാരെ കണ്ടുപിടിക്കണം , രക്ഷപെടാൻ അനുവദിക്കരുത്; കെ.എസ്.യു
വണ്ടി ഓടിക്കുന്നതിനിടെ ആരോഗ്യം മോശമായി, പെട്ടന്ന് സ്കൂൾ ബസ് ഒതുക്കി നിർത്തി; കുരുന്നുകളുടെ ജീവിതം സുരക്ഷിതമാക്കി ജീവൻ വെടിഞ്ഞ് സ്കൂൾ ഡ്രൈവർ
നാളെ വിദ്യാഭ്യാസ ബന്ദ്, തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെഎസ് യു വിദ്യാഭ്യാസ ബന്ദ്
'കൊലക്കുറ്റം ചുമത്തണം'; വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധവുമായി ആർഎസ്പിയും ബിജെപിയും കോൺഗ്രസും
സ്കൂൾ മാറിവന്നിട്ട് ഒരു മാസം മാത്രം....; മിഥുനിന്റെ മരണമറിയാതെ വിദേശത്ത് അമ്മ, ഒറ്റമകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ് പിതാവ്
'സ്കൂട്ടർ പാതിവിലയിൽ' ചാടി വീഴേണ്ട, കെണിയിൽപെട്ടവർ കുറച്ചൊന്നുമല്ല; കോഴിക്കോട് ബാലുശ്ശേരിയിലെ പാതിവിലത്തട്ടിപ്പിൽ മൊഴി നൽകി ഇരയായ വനിതകൾ
'തെന്നിവീഴാൻ പോയപ്പോൾ പിടിച്ചത് വൈദ്യുത കമ്പിയിൽ', അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
'മിഥുനേ കേറല്ലേ... കേറല്ലേയെന്ന് പറഞ്ഞതാ...', 'കുഞ്ഞുങ്ങള്‍ പഠിക്കുന്നതല്ലേ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ....'; നെഞ്ചുനീറി തേവലക്കര നാട്
'ജീവിതം ലഹരിയാക്കിയവർ'; കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട, പതിനെട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ










































