Kerala
വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യ വയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
'എല്ലാ പെണ്ണുപിടിയന്മാര്ക്കും ഞാനെതിരാ...'; ഇരകള്‍ക്കായി വിഎസിന്റെ ശബ്ദമുയര്‍ന്നു, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്
കണ്ണൂരിൽ എത്തിയത് വീട്ടുജോലിയ്ക്ക് , പിന്നാലെ കുട്ടിയുടെ സ്വർണാഭരണം കവർന്ന് മുങ്ങി; ഒടുവിൽ മഹേശ്വരിയെ പൊക്കി പൊലീസ്
സമരപോരാളി മടങ്ങുന്നു ... ആലപ്പുഴയിലേക്കുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ, ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം
'സമരം കത്തി ജ്വലിച്ച് നിന്ന് പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച വി എസിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും' -ഇപി ജയരാജൻ
ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു
വാട്സാപ് ഗ്രൂപ്പിൽ 'ജീവിതം അവസാനിപ്പിക്കുന്നു' എന്ന് സന്ദേശം; പിന്നാലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും
'കണ്ണേ കരളേ വി.എസ്സേ...കേരളമാകെ മുഴങ്ങുന്നു... '; വി എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓര്‍മയായി കേരള മനസില്‍
അന്നും ഇന്നും സഖാവിന്റെ പ്രിയസഖി; വിവാഹമേ വേണ്ടെന്ന് വച്ചിരുന്ന വിഎസിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വസുമതി
'ചന്ദ്രശേഖരന്റെ കൊലപാതകം വി, എസിന് ഉള്ള താക്കീതായിരുന്നു, സമരചരിത്രത്തിന്റെ യുഗം അവസാനിച്ചു' ; കെ.കെ രമ
പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ, ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ
സമര സൂര്യൻ വിടവാങ്ങുന്നു; വി എസിന്റെ പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം
'വി എസ് അനീതിക്കെതിരെ ജ്വലിച്ചു നിന്ന വിപ്ലവസൂര്യന്'; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, മൂന്നുദിവസത്തെ ദുഃഖാചരണം
ഇല്ല.. ഇല്ല.. മരിക്കുന്നില്ല...; പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, സംസ്കാരം നാളെ
തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം... എകെജി സെന്ററിൽ നിന്ന് അവസാന മടക്കം ; വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക്
'ജീവനോടെ ഒന്ന് അവസാനമായി കാണാന്‍ കഴിഞ്ഞില്ല, വിഎസിന്റെ വിയോഗം സമാനതകളില്ലാത്തത്': അനുസ്മരിച്ച് സുരേഷ് ഗോപി
'നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയർത്തിയ സഖാവ്'; വിഎസിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി
'കണ്ണേ കരളേ വി എസേ ...ഇല്ലാ ഇല്ലാ മരിക്കുന്നില്ല...' നെഞ്ചുപൊട്ടി മുദ്രാവാക്യം; പ്രിയ സഖാവിനെ കാണാന്‍ ജനസാഗരം










































