Kerala
'പിരിച്ച പണത്തിന്റെ കണക്ക് അറിയാം, എല്ലാം മനസ്സില്‍ അടക്കിയാണ് മുന്നോട്ടുപോകുന്നത്'; കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പ്? ഡി സി സി ജന. സെക്രട്ടറിയുടെ സംഭാഷണം പുറത്ത്
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ
ഫോണിനായി ജീവൻ; ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല, ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
കോട്ടയം വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; വള്ളത്തിലുണ്ടായിരുന്നത് മുപ്പതോളം പേർ, രക്ഷാ പ്രവർത്തനം തുടരുന്നു
'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ അന്തരിച്ചു
ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്
എന്തിനാണ് ഭയം ......? 'മുഖപ്രസംഗം എഴുതി അരമനയിൽ കയറി ഒതുങ്ങിയിരുന്നാൽ പരിഹാരമാകുമോ? പരാതി പറയാനുള്ള ധൈര്യം പോലുമില്ലേ?'
കോഴിക്കോട്ടെ ഷിംനയുടെ മരണം; ‘സഹോദരി മരിക്കുന്നത് വരെ ഭര്‍ത്താവ് പുറത്ത് കാത്തിരുന്നു’ -ഷിംനയുടെ സഹോദരന്
'ഉറങ്ങുന്നവരെയെ ഉണർത്താൻ കഴിയു, ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല'; കന്യസ്ത്രീകളുടെ അറസ്റ്റിൽ മോദി സര്‍ക്കാരിനെതിരെ മന്ത്രി എംബി രാജേഷ്
‘പണം വാങ്ങി ക്ഷമിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു’; നിമിഷപ്രിയയുടെ മോചനം മുടക്കാൻ ഒരു വിഭാഗം ശ്രമിച്ചെന്ന് കാന്തപുരം
പ്രാർത്ഥന വിഫലം; മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: തടവുകാരുടെ മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
ഇന്ന് അവധി; മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
കന്യാസ്ത്രീകളുടെ അറസ്റ്റ്, പ്രതിഷേധം ആളിക്കത്തുന്നു; മോദിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും കത്തയച്ചു
അതിതീവ്ര മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു













































