Kerala
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം
വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നു; വയനാട് ടൗൺഷിപ്പിൻറെ കണക്കുനിരത്തി മന്ത്രി കെ. രാജൻ
'അമിത്ഷായുടെ വാക്കുകളെ വിശ്വസിച്ചു'; കന്യാസ്ത്രീകളുടെ അറസ്റ്റ്, കാര്യത്തോട് അടുത്തപ്പോൾ സ്ഥിതി മാറിപ്പോയെന്ന് ബിഷപ്പ് പാംപ്ലാനി
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി
നിർണായക കണ്ടെത്തലുകൾ; കോഴിമാലിന്യ സംസ്കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം; ശ്വാസകോശത്തില്‍ രാസമാലിന്യ ദ്രാവകം
വയറുവേദന മൂലം ആശുപത്രിയിലെത്തി; കോഴിക്കോട് താമരശ്ശേരിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ
കുഴിക്കെണി; മലപ്പുറത്ത് ഓട്ടോറിക്ഷ നടുറോഡിലെ കുഴിയിൽ ചാടി കുത്തനെ പൊങ്ങി, കാറുമായി കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്
അവധി മാറുമോ ...? 'പ്രശ്നങ്ങൾ നിരവധി', മന്ത്രിയുടെ 'ക്രീയാത്മക ചർച്ച' സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്
കോഴിക്കോട് പേരാമ്പ്രയിൽ ‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’; ഫോട്ടോഗ്രാഫർക്കെതിരെ കേസ്
ദേഹത്ത് വെള്ളം തെറിപ്പിക്കുന്നോ ....! ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ
കണ്ണിൽ ചോരയില്ലാത്ത നരാധമൻ....! ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്, ശരീരത്തിൽ എൺപതോളം പരിക്കുകൾ, പ്രതി അറസ്റ്റിൽ
'വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ടുപോ' എന്ന് വിളിച്ചുപറഞ്ഞു, യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
ക്ലാസെടുക്കുമ്പോൾ പാമ്പ് വന്നാൽ എന്താക്കും...? സംസ്ഥാനത്തെ അധ്യാപകരെ പാമ്പ് പിടിക്കാൻ പഠിപ്പിക്കും; പരിശീലനം നല്‍കുക വനം വകുപ്പ്
‘അവളെന്നെ ചതിച്ചു’, യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി? മരണമൊഴിക്ക് പിന്നാലെ പൊലീസ്
പറന്നിറങ്ങിയതും പിടിയിൽ... പദ്ധതികളുടെ പേരിൽ 25 കോടി രൂപയുടെ തട്ടിപ്പ്; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കസ്റ്റഡിയിൽ
ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം, ഓഗസ്റ്റിൽ 7 പരീക്ഷകൾ













































