Kerala
'കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി'; കുമ്പളയില്‍ ഭർത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി
ഇതെന്താ ടാക്സിയോ ....? കത്തിക്കുത്ത് കേസിലെ പ്രതികളെ ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ്, പിഡിപി പ്രവർത്തകര്‍ക്കെതിരെ പരാതി
'മെനുവും രുചിയും അറിയാം; ഉച്ചഭക്ഷണ സമയത്ത് സര്‍ക്കാര്‍ സ്കൂൾ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ സ്നേഹപൂര്‍വം ക്ഷണിക്കുന്നു, ഞാനും വരാം’ - വി ശിവൻകുട്ടി
'നാട്ടുകാരിയായിട്ടാണ് പങ്കെടുത്തത്, മാന്യമായി ജീവിതം നയിക്കുന്നവരാണവർ'; വധശ്രമക്കേസിലെ പ്രതികളുടെ യാത്രയയപ്പ്, ന്യായീകരിച്ച് കെ.കെ ശൈലജ
കണ്ണൂരിൽ യുവതിയെ ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി, കേസെടുത്ത് പൊലീസ്
തകർത്ത് പെയ്ത് മഴ; ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി; മറ്റ് വഴിയില്ലാത്തതിനാൽ മേശപ്പുറത്ത് കയറിയിരുന്ന് ജോലി ചെയ്ത് ജീവനക്കാർ
പിള്ളേരേ ... പരീക്ഷ വരുന്നുണ്ട് പഠിച്ചോ...! സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെ
വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ, വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞത്തോടെ ആളുകൾ ഇറങ്ങിയോടി, ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ
'കുരുമുളക് സ്പെഷ്യലിസ്റ്'; 'ഞാനാണ് മെയിൻ, കളറായിട്ട് പടം കൊടുക്കണം'; നായകപരിവേഷം നൽകണമെന്ന വ്യത്യസ്ത ആവശ്യവുമായി ഒരു കള്ളൻ
റിട്ട. അധ്യാപികയെ വീട്ടില്‍ കയറി മർദ്ദിച്ച് അയൽവാസി; വയോധികയെ വിലിച്ചിഴച്ച് വടി കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
കോട്ടയത്ത് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; 12 വയസുകാരിക്ക് ഗുരുതര പരിക്ക്
വടകരയിലേക്കുള്ള ബസിന് സ്ത്രീ കൈ കാണിച്ചു, നിർത്തിയതോടെ അടുത്ത ബസ് പിന്നിൽ ഇടിച്ചു കയറി; ഇരിങ്ങലിലെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
മനഃസാക്ഷിയില്ലേ....ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; അരൂരിൽ വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ
ഇനി പഴഞ്ചൻ സങ്കൽപ്പമല്ല; പുത്തൻ സങ്കൽപ്പം; 'സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം'- മന്ത്രി വി ശിവൻകുട്ടി
ചതിച്ചാശാനേ....ഗൂഗിൾ മാപ്പേ ... നീ വീണ്ടും! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു















































