Kerala
'കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാൻ അനുമതിയില്ല'; കൂടത്തായി കൂട്ടക്കൊലക്കേസ്, ഒന്നാം പ്രതി ജോളിയുടെ ഹർജി തള്ളി ഹൈക്കോടതി
'നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്; രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’- കെ. സുധാകരൻ
'അഞ്ച് എംപിമാരടക്കം 160 യാത്രക്കാര്‍, തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ദുരന്തത്തിൽന നിന്ന് ഒഴിവായത് കഷ്ടിച്ച്', അന്വേഷണം വേണമെന്ന് വി ശിവൻകുട്ടി
ഇതാണോ തൊഴിൽ ...? വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ
ചീറിപ്പാഞ്ഞെത്തിയ കാർ ലക്ഷ്യംവെച്ചത് കൊയിലാണ്ടി; അനധികൃതമായി കടത്തിയ മദ്യവുമായി മാഹി സ്വദേശി യുവാവ് പിടിയിൽ
കൂടുവിട്ട് കൂട്ടിലേക്ക് .....! കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, സോഡ ബാബു വീണ്ടും അറസ്റ്റിൽ
'യ്യോ... പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണം'; വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി ബിജെപി
നടന്നത് ലവ് ജിഹാദെന്ന്, കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യ; അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം -ബിജെപി
‘മകള്‍ അവനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു, പൂട്ടിയിട്ട് മര്‍ദ്ദിച്ചു, പാവം എന്റെ കുട്ടി ഭയന്നുപോയിരിക്കാം’ - ആരോപണങ്ങളുമായി സോനയുടെ മാതാവ്
വളവ് തിരിഞ്ഞതോടെ ബാലന്‍സ് തെറ്റി; തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു
'ഇമ്മോറൽ ട്രാഫിക്കിങിന് പിടിച്ചത് ക്ഷമിച്ചു, എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട്... മരിച്ചോളാൻ റമീസ് സമ്മതം നൽകി'; സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
'കുഞ്ഞാപ്പൻ്റെ കുട്ടോള് പോയി പള്ള നിറച്ച് പത്തിരിയും, കോഴിക്കറിയും തിന്ന് റെസ്റ്റ് എടുക്കാൻ നോക്ക്'; എംഎസ്എഫിനെ പരസ്യമായി അധിക്ഷേപിച്ച് കെഎസ്യു
'നീ തിരികെ വാ...കടം നമുക്ക് തീര്‍ക്കാം'; ഭാര്യയെ കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി

















































