Kerala
കോഴിക്കോടും കണ്ണൂരും മഴപെയ്യും....! ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, അടുത്ത മൂന്ന് ദിവസം മഴ ഭീഷണി; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പി വി അൻവർ നാലാം പ്രതി; കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസെടുത്തു, ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ
എന്നും കുളിക്കാനിറങ്ങുന്ന കടവ്, നീന്തുന്നതിനിടെ കുഴഞ്ഞുപോയി , മരക്കുറ്റിയിൽ പിടിച്ച് നിന്നെങ്കിലും താഴ്ന്ന് പോയി; ശരത്തിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടും, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അറസ്റ്റ്
എത്രകാലം ഒളിവിൽ കഴിയും? വീടിനു സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ
'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം', അത് പെട്രോൾ പമ്പ് ആയാലും; പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം - ഹൈക്കോടതി
'അതിരില്ലാത്ത ആവിഷ്കാരം', പേരാമ്പ്രയിലെ ചിത്രകാരന്മാർ ഒന്നിച്ചു; 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പിന് തുടക്കമായി
ജൈനമ്മയെ തട്ടിക്കൊണ്ടുപോയതിന് വ്യക്തമായ തെളിവ് ലഭിച്ചു, പ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്
കൊടും വളവിൽ നിന്ന് നിയന്ത്രണം വിട്ടു, ഉടുമ്പൻചോലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്
മെല്ലെ പൊയ്ക്കൂടേ ..... അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്, അപകടത്തിനുപിന്നാലെ ബസ് തടഞ്ഞ് നാട്ടുകാർ
കണ്ണൂർക്കാരെ വിടാതെ ഓൺലൈൻ തട്ടിപ്പുകാർ; വാട്സ്ആപ്പിൽ വ്യാജ ലിങ്ക് അയച്ച് യുവതിയുടെ 5,75,000 രൂപ തട്ടിയെടുത്തു
ജയിലിൽ കിടന്നിട്ടും പഠിച്ചില്ല...! പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ചു
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സുരേഷ് ഗോപി; മാധ്യമങ്ങളോട് മൗനം പാലിച്ച് മടങ്ങി
വോട്ട് മോഷണം; അന്ന് ഞാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി, ഇന്ന് രാഹുൽ ബിജെപി സർക്കാരിൻ്റെയും - രമേശ് ചെന്നിത്തല
വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി പൊട്ടകിണറ്റിൽ വീണു, നിലവിളിച്ചെങ്കിലും ആരും കേട്ടില്ല; വീട്ടമ്മയ്ക്ക് രക്ഷയായി ഫയർഫോഴ്സ്
ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ബിസിനസ് പങ്കാളിക്ക് വാട്സ്ആപ്പ് കോള്‍; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം




































.png)









