Kerala
അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്....അനയയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ ചികിത്സയിൽ, കുളത്തിലെ ജലസാംപിളുകൾ ശേഖരിക്കും
റാഗിങ് ക്രൂരത; മുടി വെട്ടാത്തതിനും നല്ല ഷർട്ടിട്ട് സ്കൂളിലെത്തിയതിനും മർദനം, നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
കോഴിക്കോട് ഒൻപത് വയസുകാരിയുടെ മരണ കാരണം 'മസ്തിഷ്ക ജ്വരം'; നിർണായക കണ്ടെത്തൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ
ഗവര്‍ണര്‍-മുഖ്യമന്ത്രി ഭിന്നത രൂക്ഷം; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ജില്ലയിൽ അവധി; പെരിങ്ങൽകുത്ത് ഡാമിന്റെ`സ്ലൂയിസ് വാൽവ് തുറന്നു, ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ലൈംഗികാതിക്രമം 65കാരിക്കുനേരെ; കൊടും ക്രൂരത ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പ്രതി പിടിയിൽ
അറസ്റ്റ് ജയിലിൽ വെച്ച്; നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ
യാത്രക്കാർ ശ്രദ്ധിക്കുക...! സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള 21 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ ബോർഡ്
ചോര കണ്ട് അറപ്പുമാറിയതാ ....; ആലപ്പുഴയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകനെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു
കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവം; പ്രദേശത്ത് പനി സർവേ ആരംഭിച്ച് ആരോഗ്യവകുപ്പ്
ജനനേന്ദ്രിയത്തിൽ നിന്ന് രക്തം വാർന്നൊലിച്ചു, ഒറ്റപ്പാലത്ത് പറമ്പിൽ മേയാൻ വിട്ട മൂന്ന് പശുക്കള്‍ക്കുനേരെ ആക്രമണം, പൊലീസിൽ പരാതി
എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; അപകടം സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം
'വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് സച്ചിൻ മരിച്ചെന്ന വാർത്ത': കണ്ണൂർ സ്വദേശിയുടെ മരണത്തിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ
'ചികിത്സ ലഭിച്ചില്ല', കോഴിക്കോട് പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവം; ആശുപത്രിക്കെതിരെ കുടുംബം
















































