Kerala
'രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചു' - ഷാഫി പറമ്പിൽ
'കള്ളന് കഞ്ഞി വെച്ചവന്...'; ഷാഫി പറമ്പിലിനെതിരെ വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്ഐ
പെട്ടല്ലോ ശ്രീകുമാറെ..... പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്സ് എത്തി പൊക്കിയെടുത്തു
രാഹുലില്ലാ യോഗം..... സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി യോഗത്തിൽ നിന്ന് എംഎൽഎയെ ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
കൊല്ലത്ത് കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി; പിന്നാലെ സ്ഥലം മാറ്റം, അന്വേഷണത്തിന് ഉത്തരവിട്ടു
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഒരുങ്ങി ഷാഫി പറമ്പിൽ എം പി; ഇന്ന് പത്തരയോടെ വടകരയിൽ മാധ്യമങ്ങളെ കാണും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, ഒളിവില്‍ പോയ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുറന്ന് പറച്ചിൽ; പിന്നാലെ ഹണി ഭാസ്കരനെതിരെ സൈബർ ആക്രമണം; ഒമ്പത് ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു
കോഴിക്കോട് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 55കാരിക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
മെസി വരും ട്ടാ...! ആവേശാരവം; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം
സ്കൂൾ കാലം മുതൽ ഇഷ്ടത്തിൽ....പത്തൊൻപത്കാരൻ തൂങ്ങിമരിച്ച നിലയിൽ, അതേവീട്ടിൽ മീനാക്ഷിയുടെ മൃതദേഹവും; ദുരൂഹത
സ്വകാര്യ സ്ലീപ്പർ ബസ് യാത്ര, കിടന്ന ബെഡ്ഡിൽ മൂന്ന് സിപ് ലോക്ക് കവറിലായി 50 ഗ്രാം എംഡിഎംഎ; കോഴിക്കോട് സ്വദേശി യുവാവ് അറസ്റ്റിൽ
മകൻ്റെ ഭാര്യയുടെ അമ്മ മരിച്ചു, കൊച്ചുമകന്റെ ബൈക്കിൽ മരണവീട്ടിലേക്ക് പോകുംവഴി അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം
ഓണത്തിന് വീട്ടിലേക്കാണോ .....? 92 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ വരുന്നു; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് ട്രെയിനുകൾ
'കൈയ്യോടെ പൊക്കി'... വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ 3000 രൂപ കൈക്കൂലി; കെ എസ് ഇ ബി സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി
'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം'; പാലക്കാട് പൊട്ടിത്തെറി, ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി
അറിഞ്ഞില്ലേ ... ഇതാ അവസരം വന്നെത്തി; കേരളത്തിൻ്റെ പുരോഗതി അടയാളപ്പെടുത്താൻ വ്ലോഗർമാർക്കും അവസരം; അപേക്ഷ ക്ഷണിച്ച് സർക്കാർ











































