Kerala
താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു; പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ശ്മശാനത്തില്‍ അപകടം; സംസ്കാരച്ചടങ്ങില്‍ കര്‍പ്പൂരം കത്തിച്ചപ്പോള്‍ തീ ആളിപ്പടർന്നു, യുവാവിന് പൊള്ളലേറ്റു
സീബ്രാ ലൈനും പൊലീസ് സിഗ്നലും അവഗണിച്ച് പാഞ്ഞെത്തി കെ.എസ്.ആർ.ടി.സി; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
മൃതദേഹം സരോവരത്ത് കുഴിച്ചു മൂടി; കോഴിക്കോട്ടെ യുവാവിന്റെ തിരോധാനത്തിൽ വഴിത്തിരിവ്, വിജിൽ മരിച്ചെന്ന് സുഹൃത്തുക്കളുടെ മൊഴി
'രാഹുലിന്റെ സസ്പെൻഷൻ കെണി, എല്ലാം സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധി, വി ഡി സതീശനെ തകർക്കാൻ ശ്രമം' -സജി ചെറിയാന്
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യുവതിയുടെ റീല്‍സ് ചിത്രീകരണം; പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം, നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം
അമ്മയ്ക്കും സഹോദരനും മുന്നില്‍ വെച്ച് കണ്ണില്ലാത്ത ക്രൂരത ; മദ്യലഹരിയില്‍ പിതാവിനെ മര്‍ദ്ദിച്ച് മകൻ, അന്വേഷണം ആരംഭിച്ച് പൊലീസ്
' കെപിസിസി അധ്യക്ഷൻ പറഞ്ഞതിന് മുകളിൽ താനൊന്നും പറയേണ്ടതില്ല, അത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകം' -ഷാഫി പറമ്പിൽ എംപി
'പേരുകൾ പോലും പറയാത്തത് പേടിച്ചിട്ടല്ല , പാർട്ടിഗ്രൂപ്പിൽ പറഞ്ഞത് മാധ്യമങ്ങൾക്ക് കൊടുത്തത് താനല്ല, തെളിയിച്ചാല്‍ പാര്‍ട്ടി വിടാം' -ആർ വി സ്നേഹ
'തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല യുഡിഎഫ്, കൂടിയാലോചനയ്ക്ക് സമയം കൊടുക്കണം' - പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് രാമനാട്ടുകരയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും
മുറിയില്‍ രക്തം തളംകെട്ടി കിടക്കുന്നു, മുഖം വികൃതമായ നിലയിൽ, ദര്‍ശിതയുടെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ
അളവ് കുറവാണ് ....! കോഴിക്കോട് കല്ലാച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ കുറ്റ്യാടി സ്വദേശിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
'കടിച്ചു തൂങ്ങണമോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കട്ടെ, കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെ' - കെ മുരളീധരൻ
'രാഹുൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്'; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ ശാസ്ത്രമേളയുടെ വേദി മാറ്റി സംസ്ഥാന സർക്കാർ
'കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിനാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്' -എംബി രാജേഷ്













































