Kerala
'വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് സതീശൻ'; ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ് എംഎൽഎ
ജോലിഭാരം ഏറ്റെടുക്കാൻ പറ്റാത്തവർ ഒഴിഞ്ഞുപോകും, പുതിയ ആളുകളെ നിയമിക്കും; പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവർ രാജി വെച്ചതിൽ കെ. മുരളീധരൻ
ശ്രദ്ധിച്ചോ ...അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വന്നാൽ തുറക്കരുത്; ബിസിനസ് സ്ഥാപനങ്ങളെ പൂട്ടിക്കാൻ വാട്സാപ്പിൽ പുതിയ കെണി
പോലീസുകാരോട് കളിക്കാനായോ? ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം; സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി കസ്റ്റഡിയില്‍
'തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി, സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി
എന്റെ മോനെ വല്ലാത്ത കഷ്ടം തന്നെ ....! 'കട്ടിലിൽ മൂട്ടയെന്ന്, കെമിക്കല്‍ അടിക്കണം'; എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം, പൂര്‍വ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം
ജില്ലയിൽ ഷിഗെല്ല ആശങ്ക: രണ്ടു കുട്ടികൾ കൂടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കർശന പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം
കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും
എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ
ശമ്പളം കൂട്ടിച്ചോദിച്ചതിന് പിന്നാലെ ജോലി ഒഴിഞ്ഞു; ജീവനക്കാരിയുടെ വീടുവളഞ്ഞ് മെഡിക്കൽ സ്റ്റോർ ഉടമയുടെ പരാക്രമം
ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ
സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വസിക്കാമോ....? പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ
വീണ്ടും ഷിഗെല്ല മരണം; മരിച്ചത് പാലക്കാട് സ്വദേശി, സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരത, ലൈംഗികാതിക്രമം ആവർത്തിച്ചു; കൊല്ലത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ക്യാമ്പസിലും ഹോസ്റ്റലിലും പ്രവേശനമില്ല; കാലിക്കറ്റ് സർവകലാശാലയിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ












































