Kerala
കോഴിക്കോട് സൈബർ തട്ടിപ്പ്; പ്രധാന പ്രതി ബിഹാറിൽ ചോമ്പാല പൊലീസിന്റെ പിടിയിൽ, അറസ്റ്റ് അഴിയൂർ സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ
കുടിച്ച് തീർത്തു...മലയാളി പോളിയല്ല....! ഓണക്കാലത്ത് പാല്, തൈര് വിൽപ്പനയിൽ സര്‍വകാല റെക്കോര്‍ഡിൽ മിൽമ
കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു; അപകടം പുഴയിലേക്ക് വീണ താക്കോൽ തിരയാനായി ഇറങ്ങിയതിനിടെ
അച്ഛനെ തപ്പി പൊലീസ് .....പനത്തടി പാറക്കടവിൽ മകൾക്ക് നേരെയുള്ള ആസിഡ് ആക്രമണം; ഒളിവിൽ പോയ പിതാവിനായി അന്വേഷണം ഊർജിതം
പ്രാർത്ഥനയോടെ.....കോഴിക്കോട് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; പത്തു വയസ്സുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്, മര്‍ദനത്തിന് ഇരയായ പ്രവര്‍ത്തകനെ ചെന്നിത്തല സന്ദര്‍ശിക്കും
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് അപകടം; കിണറ്റിൽ വീണ ഡ്രൈവർക്ക് രക്ഷകരായി ഫയർഫോഴ്സ്
പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി, കുട്ടികൾ അടക്കമുള്ളവർ ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് ഓട്ടോ ഡ്രൈവര്‍
കോഴിക്കോട് അമ്മയ്ക്കൊപ്പം കുളിക്കാനെത്തിയ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു; ഒരാളെ രക്ഷപ്പടുത്തി, പത്ത് വയസുകാരിക്കായി തെരച്ചിൽ തുടരുന്നു
'പ്രതികളായ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ല, കുന്നംകുളം കസ്റ്റഡി മർദ്ദനം; ഇതുവരെ കാണാത്ത സമരം കേരളം കാണും' - വിഡി സതീശൻ
'റീച് കിട്ടാൻ വേണ്ടി മാത്രം'; കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമത്തിന്റെ വിഡിയോ പങ്കുവച്ച യുവതിക്കെതിരെ സൈബര്‍ അറ്റാക്ക്
ഓണം വെള്ളത്തിലായോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസ്: ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് തെളിവ് ശേഖരിക്കാൻ ക്രൈം ബ്രാഞ്ച്
ഭാര്യയുടെ ചികിത്സയ്ക്ക് ആശുപത്രിയിലെത്തി, എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് പിന്നാലെ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം; ഭർത്താവ് അറസ്റ്റില്‍
ഒരാഴ്ചയായി പനി ബാധിച്ച് കിടപ്പിൽ, ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വനത്തിലൂടെ ചുമന്ന് നാട്ടുകാർ















































