Kerala
യുവാവിനെ അക്രമിച്ച് അവശനാക്കി, പിന്നാലെ മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; രണ്ട് പ്രതികൾ പിടിയിൽ, ഒരാൾക്കായി തെരച്ചിൽ
എങ്ങനെ തോന്നി ....! കിടപ്പുരോഗിയായ 60കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനായ 40 വയസുകാരനെതിരെ പരാതി
ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ച് അപകടം; പുറമേരി സ്വദേശിനിയായ മധ്യവയസ്ക മരിച്ചു
വൈക്കത്ത് ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി വിദ്യാർഥി; ഇലക്ട്രിക് ലൈനിൽ മുട്ടി ശരീരത്തിൽ തീപിടിച്ചു, ഗുരുതര പരിക്ക്
യുവ ഡോക്ടര്‍ക്ക് പിന്നാലെ യൂട്യൂബറും; കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിറ്റ യൂട്യൂബര്‍ പിടിയില്‍
'സര്‍ക്കാറിന് നന്ദി, അവന് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും'; നിപ ബാധയെ തുടര്‍ന്ന് ചലനശേഷിയറ്റ മകനരികിൽ തളരാതെ കൂട്ടിരുന്ന് തോമസും ഏലിയാമ്മയും
കോഴിക്കോട് നിന്ന് വടകരയ്ക്ക് പോകാനായി സർവീസ് തുടങ്ങി, പിന്നാലെ കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും
കണ്ണൂരിൽ എസ്ഡിപിഐ പ്രവര്ത്തകൻ സലാഹുദ്ദീന്റെ അനുസ്മരണ ദിനത്തിൽ 'എസ്' കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ, കേസ്
പ്രാർത്ഥന കേട്ടു......, ഒരു കോടി നിങ്ങൾക്ക് തന്നെ; സ്ത്രീ ശക്തി SS 484 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
തണുപ്പിക്കാൻ മഴ വരുന്നു ....: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കാര്യം കഴിഞ്ഞാൽ വലിച്ചെറിയരുതേ ...: പ്ലാസ്റ്റിക് മദ്യക്കുപ്പികൾ നാളെ മുതൽ തിരികെ നൽകാം; ബോട്ടിലിന് 20 രൂപ നൽകുമെന്ന് ഹർഷിത അട്ടല്ലൂരി
കമ്പിയിൽ കുത്തി നിർത്തിയത് വില്ലനെയോ...? കാസർകോട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; പതിനാലുപേർ ആശുപത്രിയിൽ
കുടുങ്ങിയവരിൽ കോഴിക്കോട് സ്വദേശികളും; നേപ്പാളിലെ പ്രക്ഷോഭത്തിൽ കാഠ്മണ്ഡുവിൽ അകപ്പെട്ട് നിരവധി മലയാളി വിനോദ സഞ്ചാരികള്‍
ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞ ദിവസം, സ്കൂട്ടർ അപകടത്തിൽ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; മരണം അടുത്ത മാസം വിവാഹം നടക്കാനിരിക്കെ
ഓണാഘോഷത്തിൽ സജീവം, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ കനിഷ്ക പിന്നീട് തിരിച്ചുവന്നില്ല, പെൺകുട്ടി മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ്
വയനാട് കടുവയും പുലിയും ഏറ്റുമുട്ടി, വന്യജീവി സംഘർഷം നാട്ടുകാർ നോക്കി നിൽക്കെ, സ്ഥലത്ത് പുലിയുടെ നഖം അടർന്നുവീണു
കോഴിക്കോട് കൊടുവള്ളിയിൽ മാര്‍ബിള്‍ കയറ്റിവന്ന ലോറി വയലിലേക്ക് മറിഞ്ഞു; അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം













































