Kerala
ഇനി അത്ര എളുപ്പമല്ല....; 20 പകരം 30 ചോദ്യങ്ങൾ, സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്സ് പരീക്ഷ രീതിയില്‍ മാറ്റം
'ചിക്കൻ പണിയായി' ....! അൽഫാം മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, മുപ്പത്തോളം പേർ ചികിത്സയിൽ; 'ചങ്ങായീസ് കഫെയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നോട്ടീസ്
വടകരയിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ തല്ലിയതായി പരാതി; മർദ്ദനം ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച്
കെഎസ്യു പ്രവർത്തകരെ മുഖം മറച്ച് വിലങ്ങണിയിച്ച സംഭവം; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
'തന്റെ ചോരയ്ക്ക് വേണ്ടി തെറ്റായ പ്രചരണം നടക്കുന്നു, വ്യക്തിഹത്യ സഹിക്കാനാകുന്നില്ല'; ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്
‘സോഷ്യൽ മീഡിയയിൽ ഫാൻസ് ഉണ്ടാക്കലല്ല രാഷ്ട്രീയ പ്രവർത്തനം, ധാർമിക രാഷ്ട്രീയം പുറംപൂച്ച് മാത്രമായി’; ഒളിയമ്പുമായി എം ടി രമേഷ്
'തിരുവോണ നാളിൽ വീട്ടിൽനിന്നിറങ്ങി'; കോഴിക്കോട് നിന്ന് കാണാതായ പതിനാലുകാരനെ ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല, അന്വേഷണം ഊർജിതം
'കാടിറങ്ങിയാൽ കൊല്ലും'...! ബില്ലിന് അംഗീകാരം; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകി മന്ത്രിസഭയോഗം
'ഒട്ടകപക്ഷിയെ പോലെ മുഖ്യമന്ത്രി മണ്ണിൽ മുഖം താഴ്ത്തി ഇരിക്കുന്നു'; പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം കുറിച്ചു' - ആഞ്ഞടിച്ച് വിഡി സതീശൻ
'സിപിഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ല, ശബ്ദരേഖാ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കും' - എ.സി മൊയ്തീൻ
സിപിഐഎം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ; 'പാര്‍ട്ടിക്ക് അകത്ത് നിന്ന് ഒരു നീക്കം നടന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കും' - ഇ പി ജയരാജന്
എടാ കള്ളന്മാരെ ....! സ്വർണാഭരണം വാങ്ങാൻ കടയിലെത്തി മാല കഴുത്തിലിട്ട് പുറത്തേക്കോടിയ രണ്ട് യുവാക്കൾ പിടിയില്‍
ദൈവം കാത്തു ......; വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ശബ്ദം കേട്ട് മകനുമായി വീട്ടമ്മ ഇറങ്ങിയോടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്....'; തലശ്ശേരിയിലെ മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ മികച്ച സന്ദേശം, പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി
ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ തുടിക്കും; ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി, അടുത്ത 48 മണിക്കൂർ നിർണായകം
അധ്യാപകന്റെ നെഞ്ചത്തേക്ക് .....; വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് അധ്യാപകനെ ഇടിച്ച് തെറിപ്പിച്ചു; മിനിറ്റുകൾക്കുള്ളിൽ വാഹനം പിടികൂടി പൊലീസ്
മതിലിനും ബസിനുമിടയിൽ ജീവൻ; സ്കൂൾ ബസ്സിൻ്റെ ബ്രേക്ക് തകരാറിലായി; സ്കൂൾ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിക്ക് ബസിടിച്ച് പരിക്ക്
കക്കട്ടിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് ടിക്കറ്റ് , യാത്രാമധ്യേ കുറ്റ്യാടിയിൽ ഇറങ്ങി; ബാക്കി പണം ചോദിച്ച യാത്രക്കാരനെ സ്വകാര്യബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി
ചതിക്കുഴിയിൽ വീണു...! കണ്ണൂരിൽ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഡോക്ടറിൽ നിന്ന് നാലര കോടി രൂപ തട്ടിയ ഒരാൾ കൂടി അറസ്റ്റിൽ
സ്വന്തം അമ്മ അല്ലായിരുന്നോ അത്.....; മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് മർദ്ദനം, മാതാവിന്റെ ആത്മഹത്യയിൽ മകൻ അറസ്റ്റിൽ










































