Kerala
'ഒഴിഞ്ഞ കസേരകള്‍ എഐ അല്ല എംഐ, നടന്നത് അയ്യപ്പ സംഗമമല്ല; ബി.ജെ.പി - സി.പി.എം ഐക്യ സംഗമം' - എ.പി. അനിൽകുമാർ
പുതിയ കാൽവെപ്പ്; 'നാടിന്റെ ഭാവി വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് വികസന സദസ്സുകളുടെ ലക്ഷ്യം' - പിണറായി വിജയൻ
കാട്ടാക്കട സ്വദേശിനിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും
ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; നോർക്ക കെയർ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രവാസി ഹെൽത്ത് ഇൻഷുറൻസിനെ കുറിച്ച് അറിയാം വിശദമായി
കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
'ചതിച്ച നേതാക്കന്മാർ ആരെന്ന് അന്വേഷിക്കണം ; അനിലിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു' - മന്ത്രി വി. ശിവൻകുട്ടി
മഴ എവിടെയും പോയിട്ടില്ല....; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
ഒരിക്കൽ പോലും കൈവിറച്ചില്ലേ? പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി, കൊലപാതകത്തിന്റെ വിവരം ഫേസ്ബുക്കിൽ വിശദീകരിച്ചു...!
നല്ല പൂസാണല്ലേ? കോഴിക്കോട് എക്സൈസ് വാഹനം ഡിവൈഡറിലിടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നു ഡ്രൈവർ അറസ്റ്റിൽ
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരത്തെ അഗ്നിരക്ഷാസേന
വരുന്നുണ്ടേ ...മഴ വരുന്നുണ്ടേ....! കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അടുത്ത മൂന്ന് മണിക്കൂറില്‍ ഈ നാല് ജില്ലകളില്‍ മഴ കനക്കും
'ശശികലയോട് മാപ്പ് പറഞ്ഞ് കേസ് തീര്‍ക്കുന്നതിലും ഭേദം മരണമെന്ന ബോധ്യമാണ് നിയമപോരാട്ടത്തില്‍ കരുത്ത് പകര്‍ന്നത്' - രാജ്മോഹൻ ഉണ്ണിത്താൻ എംപി
ഒടുവിൽ ആശ്വാസം; ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് വീടുവിട്ടിറങ്ങി വീട്ടമ്മ ഒരാഴ്ചക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി
'അങ്ങാടിയിൽ തോറ്റതിനെന്ന പോലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇന്ന് പൊട്ടിത്തെറിച്ചത്'; രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് എം വി ജയരാജന്
വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് അഞ്ച് വർഷം തടവും പിഴയും
തിരക്കിട്ട് ഓടുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട...; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ജിഎസ്ടി കുറച്ചത് നല്ലത്, പരിഷ്ക്കരണം പഠിക്കാതെയുള്ളത്; ജനങ്ങൾക്ക് ഗുണം ലഭിക്കുമോയെന്നതിൽ ആശങ്ക - കെ.എൻ. ബാലഗോപാൽ













































