Kerala
കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ
'എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കിയാണോ കാര്യങ്ങൾ ചെയ്തത്? 'തന്റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണം -എ പത്മകുമാർ
ശരീരത്തില്‍ പെട്രോളൊഴിച്ചു, പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അന്പത്തെട്ടുകാരൻ പിടിയില്‍
'മരത്തിൽ നിന്നും പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി'; മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ
ഇതാണോ സൗഹൃദം...! മധ്യവയസ്ക്കന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ശ്വാസം മുട്ടിച്ചെന്നും വാരിയെല്ല് തകർന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'ശൈത്യകാല സർവീസുകൾ വെട്ടിക്കുറക്കരുത്'; എയർഇന്ത്യ എക്സ്പ്രസിനും വ്യോമയാന മന്ത്രിക്കും കത്ത് നൽകി ഷാഫി പറമ്പിൽ എംപി
രാജീവ് ചന്ദ്രശേഖറിന്റെ ഇമേജ് കൂട്ടാന്‍ പുതിയ പിആര്‍ ടീം; കോഴിക്കോട്ടെ പുതിയ സംഘത്തിന്റെ ചുമതല 'കേരളീയനായി റീബ്രാന്‍ഡ്' ചെയ്യുക
കുടുംബസമേതം വിനോദയാത്ര അല്ലേ ....? സ്ത്രീയുടെ വസ്ത്രത്തിനുള്ളിൽ എംഡിഎംഎ സൂക്ഷിക്കും, ഏഴരലക്ഷം വിലയുള്ള ലഹരിയുമായി നാലംഗ സംഘം പിടിയിൽ
കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അസ്വാഭാവിക മരണത്തിന് കേസ്
പ്രേതബാധ അകറ്റൽ ചികിത്സയ്ക്കെത്തി 18-കാരിയെയും കൊണ്ട് സ്ഥലം വിട്ട ഉസ്താദിനെയും പെൺകുട്ടിയെയും കണ്ടെത്തി
കോഴിക്കോട് വടകരയിൽ ബസ്സിന് സൈഡ് കൊടുക്കാത്തതിന് ജീപ്പ് യാത്രക്കാരെ ആക്രമിച്ചു; ബസ് ജീവനക്കാർ അറസ്റ്റിൽ
കുറച്ച് ദയ കാണിക്കാമായിരുന്നു ....; പണം തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ല, ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു
'രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പനെ കൊണ്ടുപോയേനെ; നമ്മൾ രാഷ്ട്രീയ സാക്ഷരതയിൽ പിന്നിൽ പോയി' - ജി സുധാകരൻ
തങ്കച്ചനെ വ്യാജ കേസിൽ കുടുക്കിയ സംഭവം; അനീഷ് മാമ്പള്ളിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
ഡ്രൈഡേ ഒക്കെയല്ലേ വരുന്നത്, വിലകൂട്ടി വിറ്റാൽ പൊളിക്കും...; സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ച 190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
ഒരു തുള്ളി മദ്യം കിട്ടില്ല, പറഞ്ഞില്ലെന്ന് വേണ്ട...; ഇന്ന് 7 മണിക്ക് ബിവറേജ് അടക്കും, അടുത്ത രണ്ടു ദിവസം സമ്പൂർണ ഡ്രൈഡേ














































