Kerala
സംസാരിക്കുന്നതിനിടെ പ്രകോപിതനായി.... പിന്നലെ മർദ്ദനം; മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവം, മലപ്പുറം സ്വദേശി സഹപാഠി കുറ്റം സമ്മതിച്ചു
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ
മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം - മുഖ്യമന്ത്രി
ഭാര്യ പിണങ്ങിപ്പോയ പകയിൽ പൊലിഞ്ഞത് പിഞ്ചു ജീവൻ; അച്ഛൻ വിഷം നൽകിയ കുട്ടി മരിച്ചു, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ
രാജാവിനെന്ത് ക്യൂ അല്ലേ...? ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പുക സർട്ടിഫിക്കറ്റില്ല; ഏഴ് ചലാനുകൾ കുടിശ്ശിക
വിളിച്ചു വരുത്തിയ ദുരന്തമോ ? വൈബ്രേഷൻ പരിശോധനകൾ നടന്നില്ല, അപകടമേഖലയുടെ മാപ്പിങ്ങിലും അട്ടിമറി; കള്ളാടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വേട്ടക്കാർ തന്നെ കുടിയന്മാരായപ്പോൾ! പത്തനംതിട്ടയിൽ മദ്യപിച്ച് പോലീസ് ജീപ്പോടിച്ച സംഭവം; മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കള്ളൻ എങ്ങിനെ അറിഞ്ഞു ആശുപത്രിയിലാണെന്ന്...? പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം;അഞ്ച് പവനും 60,000 രൂപയും കവർന്നു
പോലീസ് എംവിഡി പോര്! ഇൻഷുറൻസ് ഉണ്ടായിട്ടും പോലീസ് ജീപ്പിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു
കൊച്ചിയിൽ ജാക്കിവെച്ച് ഉയർത്തിയ വീട് ചരിഞ്ഞു; താഴത്തെ നില തകർന്നു, കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ഫയർഫോഴ്സ്
യാത്രക്കാർ ശ്രദ്ധിക്കുക! കോഴിക്കോട് സ്വദേശിയുടെ അവയവവുമായി കോട്ടയത്തേക്ക് ജീവന്റെ പാച്ചിൽ, വഴിയിലുടനീളം ഗ്രീൻ കൊറിഡോർ
'മഴയെ പഴിക്കേണ്ട, മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമായിരുന്നു'; കൊങ്കൺ റെയിൽവേക്കെതിരെ മന്ത്രി സിദ്ദിഖ്
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും
ജാഗ്രത...! ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ട്, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
നാദാപുരത്ത് സ്കൂൾ ജീപ്പിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു; പിന്നാലെ വന്ന മറ്റൊരു വാഹനം അതിസാഹസികമായി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി
വീണ്ടുമൊരു വയനാട് ദുരന്തം; കള്ളാടി മണ്ണിടിച്ചിലിൽ കെടാവർ നായ്ക്കളും ഇന്ന് തെരച്ചിലിന് എത്തും, മുഖ്യമന്ത്രിയുടെ സന്ദർശനം ഉച്ചയോടെ












































