Kerala
'ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്'; 'വിജയ് മല്യ നല്കിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ട്?, സർക്കാരും ദേവസ്വവും മറുപടി പറയണം' - വിഡി സതീശന്
സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; പൂര്‍ത്തിയാകുന്നതിന് മുമ്പ് കര്‍ട്ടന്‍താഴ്ത്തി അധ്യാപകന്, സ്കൂൾ കലോത്സവം നിർത്തിവെച്ചു
'കേക്കും മധുരപലഹാരങ്ങളും ഒഴിവാക്കണം, ക്ഷേത്രങ്ങളിൽ രണ്ട് ടീസ്പൂണ്‍ പ്രസാദം'; മാർഗനിർദ്ദേശവുമായി കോഴിക്കോട് ജില്ല ആരോഗ്യ വകുപ്പ്
ആരാവും ആ ഭാഗ്യശാലി....? 25 കോടിയുടെ ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കി; വിറ്റത് 75 ലക്ഷം ടിക്കറ്റുകൾ
മുഖത്ത് മുളക് പൊടിയെറിഞ്ഞ് വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ചു; ആംബുലൻസ് ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
'ഞങ്ങളുടെ കൈകള്‍ ശുദ്ധം; സ്വർണപ്പാളി പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടിട്ടില്ല, ചെന്നൈയിൽ വരാനാണ് ആവശ്യപ്പെട്ടത്' - ദേവസ്വം ബോർഡ് പ്രസിഡന്റ്
നോവായി സഹൽ....! പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു
ലൈംഗിക ഉത്തേജക മരുന്നും എംഡിഎംഎയും മുറിൽ, കോഴിക്കോട് സ്വദേശിനി എത്തിയത് ലഹരി തേടി; മണ്ണാർക്കാട് യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
പരസ്ത്രീ ബന്ധം മറക്കാൻ ഭാര്യയെ കൊന്നല്ലേ....! ജെസി കൊന്ന് കൊക്കയിൽ തള്ളിയത് സ്ത്രീബന്ധം ചോദ്യം ചെയ്തതിന്; കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
പച്ചകുരിതിരയിലെ ദിലീപോ....! 'ബാഗ് ആരും എടുക്കരുത്'; ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ്, സംശയം, പിടികൂടിയത് നാല് കിലോ കഞ്ചാവ്
മറ്റ് സ്ത്രീകളുമായി ബന്ധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ, ഇറാനിയൻ യുവതിയും കസ്റ്റഡിയിൽ
മൂന്നാറിലെത്തിയ വിദ്യാർത്ഥികളായ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; രണ്ടു പേര്‍ക്ക് പരിക്ക്, മൂന്നുപേര്‍ കസ്റ്റഡിയിൽ
പൈസ ഉണ്ടാക്കാനുള്ള ബുദ്ധിയേ...! വാട്സ് ആപ്പിൽ ഗ്രൂപ്പുണ്ടാക്കി കേരള ഭാഗ്യക്കുറിയുടെ മൂന്നക്ക നമ്പർ നൽകി ചൂതാട്ടം, യുവാവ് അറസ്റ്റിൽ
കച്ചവടത്തിന് പറ്റിയ സാധനം....! കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഈനാംപേച്ചിയുമായി യുവാവ് പിടിയിൽ
എന്തിന്റെ കേടായിരുന്നു... ! കൊച്ചിയിൽ ട്രെയിനിനുനേരെ കല്ലേറ്; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പിടിയിൽ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകന് ദേവസ്വം ബോർഡിൽ ജോലി; നിയമനം നൽകി ഉത്തരവിറങ്ങി
ശ്വാസം മുട്ടിച്ച് കൊന്നു, മൃതദേഹം കാറിലാക്കി കൊക്കയിൽ തള്ളി; വീട്ടമ്മയുടെ കൊലപാതകത്തിന് കാരണം പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത്
'ദൈവത്തിൻ്റെ പണം മോഷ്ടിക്കാൻ മടിയില്ലാത്ത ആളുകൾ ദേവസ്വം ബോർഡിലേക്ക് വരുന്നു, പ്രസിഡന്റ് പക്വത കാണിക്കണം'; പിഎസ് പ്രശാന്തിനെതിരെ ജി സുധാകരൻ
യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്











































