Kerala
കോഴിക്കോട് സ്വദേശിനി ഭർതൃവീട്ടിൽ മരിച്ചനിലയിൽ, ഉമ്മയുടെ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് മകൾ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
തോക്ക് ചൂണ്ടിയുള്ള കവര്‍ച്ച; അഭിഭാഷകനടക്കം ഏഴുപേര്‍ അറസ്റ്റിൽ, പിടിയിലായവരെല്ലാം നോട്ട് ഇരട്ടപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്
ശബരിമല സ്വർണ മോഷണം; കേസെടുക്കാൻ നിർദ്ദേശം, ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതിചേർക്കും
കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസ്; തൊണ്ടിമുതലുകൾ തിരിച്ചറിഞ്ഞു
'ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് ഭാസുരാംഗൻ'; ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചയാൾ കൊല്ലുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നാട്ടുകാർ
ഫേസ്ബുക്കിൽ കമന്റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കള്‍ ആക്രമിച്ച വിനേഷിന്റെ നില ഗുരുതരം; ഒളിവിലുള്ള മുഖ്യപ്രതിക്കായി അന്വേഷണം
ഇന്നും പണിമുടക്കും; താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച കേസ്, പ്രതി സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും
തളിപ്പറമ്പ് തീപിടുത്തം; തീ നിയന്ത്രണവിധേയമായി, സ്ഥലത്തെത്തിയത് 15 ഫയർഫോഴ്സ് യൂണിറ്റ്; അന്വേഷണം നടത്തുമെന്ന് കളക്ടർ
'ട്രെയിനിൽ നിന്ന് നേരത്തെ വിവരം കൈമാറി, എന്നിട്ടും ആംബുലൻസ് വന്നത് ശ്രീജിത്ത് മരിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ്'; ഗുരുതര അനാസ്ഥയിൽ അന്വേഷണം
‘എംഎൽഎയോട് ചോദിക്ക് ...തിരഞ്ഞെടുപ്പടുക്കുമ്പോൾ കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മുഖത്തേക്ക് എറിയണം’: കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപി
'കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ നിയമസഭ കാണില്ല' , 'എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു'; പരസ്പരം പോരടിച്ച് യു ഡി എഫ് വിദ്യാര്‍ഥി സംഘടനകള്‍
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അടിക്കുന്നോ...? മട്ടന്നൂരിൽ നാമനിർദേശ പത്രികയെച്ചൊല്ലി എസ്എഫ്ഐ– കെഎസ്യു സംഘർഷം
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്, വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
'പിണറായി കപട ഭക്തനാണ്, കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടം' - വി ഡി സതീശൻ
സ്വന്തം ഭാര്യയല്ലേ? എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു, പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
ഉപജില്ലാ സ്കൂള്‍ വൂഷു, ജൂഡോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, കൈക്ക് രണ്ടിടത്ത് പൊട്ടൽ; മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കില്‍ കാറിടിച്ച് അപകടം; ദമ്പതികൾക്ക് പരിക്ക്, നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞു
കോഴിക്കോട് നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
'കൊടുവാൾ കരുതിയത് സ്കൂൾബാഗിൽ, മക്കളെ പുറത്ത് നിർത്തിയ ശേഷം സനൂപ് മുറിയിലേക്ക് കയറി; ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്











































