Kerala
പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിൻ്റെ വാദം പൊളിയുന്നു, ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
'ഷാഫിക്ക് പരിക്കേറ്റത് ഗ്രനേഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ഇതു മറച്ചുപിടിച്ച് യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സിപിഎം
'ശബരിമലയില്‍ മോഷണം നടത്തിയാല്‍ രക്ഷപ്പെടില്ല, യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തുകൊണ്ടുപോയിട്ടില്ല' - എ. പദ്മകുമാര്‍
'പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയത്' - എം മെഹബൂബ്
പേരാമ്പ്രയിൽ ഷാഫിക്ക് മർദ്ദനമേറ്റ സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യുഡിഎഫ് പ്രതിഷേധസംഗമം വൈകിട്ട് നടക്കും
ഹർത്താൽ വ്യാജം; ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; നാളെ സെക്രട്ടേറിയേറ്റ് മാർച്ച്, ബ്ലോക്ക് തലങ്ങളിലും പ്രതിഷേധം
'ജനപ്രതിനിധിയുടെ ഉത്തരവാതിത്വം ഒരു നാട്ടിൽ കലാപം സൃഷ്ടിക്കലോ...?; പേരാമ്പ്രയിലെ സംഘർഷാവസ്ഥയ്ക്ക് കാരണം ഷാഫിയുടെ ഷോ' - എസ് കെ സജീഷ്
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി
'നാളെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ദുരന്തം' ....! കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു
പെണ്‍കുട്ടിയ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ 51-കാരന് പിടിയില്‍
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം; നടന്നത് ആസൂത്രിത ആക്രമണമെന്ന് കെസി വേണുഗോപാൽ
'ഇതിവിടെ തീരില്ല, വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖം'; ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ ടി സിദ്ദീഖ് എം എൽ എ
'എംപിയാണെന്ന് അറിഞ്ഞിട്ടും ഷാഫിയെ പൊലീസ് ഭീകരമായി മർദ്ദിച്ചു, പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം' - രമേശ് ചെന്നിത്തല
'ചോരയ്ക്കു പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകും' - ഷാഫി പറമ്പിൽ എം പി
കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
'തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു': ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി














































