Kerala
കള്ളന്മാർ പമ്മിയെത്താൻ സാധ്യത...! സ്വർണ്ണത്തിന് വില കൂടിയതിനാൽ മോഷ്ടാക്കളെ സൂക്ഷിക്കുക; ജനങ്ങൾക്ക് മുന്നയിപ്പുമായി പൊലീസ്
'ഫ്രഷ് കട്ട് സമരത്തിൽ പ്രശ്നം സൃഷ്ടിച്ചത് എസ്ഡിപിഐ, സമഗ്രമായ അന്വേഷണം വേണം'; സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്
അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായി ചാണ്ടി ഉമ്മന്‍, ഷമയ്ക്ക് ഗോവയുടെ ചുമതല
മൂന്ന് വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിരയാക്കിയകേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും
കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ യുവതിയെ മർദ്ദിച്ചെന്ന് പരാതി; ഭര്‍ത്താവ് അന്ധവിശ്വാസിയെന്ന് യുവതി
വടകര സ്വദേശിനിയെ കൊന്നത് തന്നെ.... ! ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, പ്രതി ലോഡ്ജ് ജീവനക്കാരനായി തെരച്ചിൽ
'കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, ജനതയാകെ ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തിനൊപ്പം സഞ്ചരിക്കുകയാണ്'- ഇ.പി. ജയരാജൻ
ഒന്നൊഴിയാതെ ആശങ്ക...; പതിമൂന്ന് വയസ്സുകാരന് മസ്തിഷ്ക ജ്വരം, രോഗം സ്ഥിരീകരിച്ചത് നേത്രപരിശോധനയ്ക്ക് എത്തിയപ്പോൾ
'കാള പെറ്റെന്നു കേട്ട ഉടൻ കയർ എടുക്കുന്നവരോട്...'; മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന പരാതി; സിപിഎം നേതാവിന് പിന്തുണയുമായി ബിജെപി നേതാവ്
സ്വര്‍ണം വാങ്ങാന്‍ നല്ല സമയം...! രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്
'മുന്നറിയിപ്പ്....ജാഗ്രത ! സൈബർ പൊലീസ് ശ്രദ്ധിക്കുക, എന്റെ പടത്തോടുകൂടി ഒരു അസഭ്യ കവിത പ്രചരിക്കുന്നു' - ജി. സുധാകരന്
കണ്ണൂരിൽ കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം, അരുംകൊല ലൈംഗീകാതിക്രമത്തിനിടെ, ഒരാൾ കസ്റ്റഡിയിൽ
'തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി, വലിയ ദുരന്തം ഉണ്ടായേനെ'; ആക്രമണത്തിന് പിന്നിൽ പൊലീസിനെ പേടിയില്ലാത്ത സംഘമെന്ന് ഉടമ
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; നിർത്താതെ പോയ ബൈക്കിനായി അന്വേഷണം
കട്ട് കട്ട് പഠിച്ചുപോയല്ലേ...! പറമ്പിൽ പാമ്പെന്ന് പറഞ്ഞ് വീടിനുപുറത്തേക്ക് ഇറക്കി വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ
'ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം തിരിച്ചുവാങ്ങി'; കൊള്ളപ്പലിശക്കാരുടെ ഭീഷണിക്ക് പിന്നാലെ ഗുരുവായൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു
മാറ്റമില്ലാത്ത നിലപാട്; പി.എം. ശ്രീ പദ്ധതിയെ എതിർത്ത് സി.പി.ഐ, സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ബിനോയ് വിശ്വം













































