Kerala
ആശുപത്രിയിൽ പോയശേഷം തിരിച്ചുവന്നില്ല; കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവർ തോട്ടില്‍ മരിച്ച നിലയില്‍
പിഎം ശ്രീ; 'ഒപ്പിട്ടതിൽ വലിയ ഗൂഢാലോചന, ഏകപക്ഷീയമായി തീരുമാനമെടുത്തു'; ബിനോയ് വിശ്വം രാജയ്ക്ക് അയച്ച കത്ത്
വടകരയിൽ നാളെ പ്രതിഷേധ സംഗമം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ ആളെ വടകരയിൽ നിയമിച്ചതെന്തിന് ? അഭിലാഷ് ഡേവിഡിനെ കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകും
'എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല... എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചെങ്കിൽ സഖാവ് തെറ്റായ പാതയിലാണ്'; എഐവൈഎഫ്
മോദിയുടെ ഷൂ തുടച്ച് പിണറായി, ആർഎസ്എസ് പദ്ധതിക്ക് മുഖ്യമന്ത്രി വീടുപണി ചെയ്യുന്നു; പിഎം ശ്രീയിൽ കോഴിക്കോട് എംഎസ്എഫിന്റെ പ്രതിഷേധം
പ്ലാൻ്റ് 26 ന് മന്ത്രി ഉദ്ഘാടനം ചെയ്യും: വരുന്നു മണ്ണൂരിൻ്റെ സ്വന്തം വെളിച്ചണ്ണ - കേരലൈഫ് ഉടൻ വിപണിയിലെത്തും
ഹർജി തീർപ്പാക്കി ഹൈക്കോടതി; ഹിജാബ് വിവാദത്തിൽ സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടി, ഇടപെടാനില്ലെന്ന് കോടതി
'ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ...ശ്രീ.പി.എം ശ്രിന്താബാദ്….'; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
ശബരിമലയിലെ 476 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി വിറ്റ് കാശാക്കി; വില്പന സ്ഥിരീകരിച്ച് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി
'ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ, നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വെച്ചിരിക്കുന്നത്' - വിഡി സതീശന്
തിരുത്താൻ അടികൊടുക്കാം.....? സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി ടീച്ചറുടെ ചൂരൽ പ്രയോഗം കുറ്റമാകില്ല- ഹൈക്കോടതി
'മുന്നണി രാഷ്ട്രീയത്തില്‍ ഒരു പ്രശ്നങ്ങളുമില്ല, എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് മുന്നോട്ടുപോകും'; പിഎം-ശ്രീ വിഷയത്തില്‍ ഇ.പി. ജയരാജന്
'നിലപാട് ഒരു വാക്കല്ല, ഇടതുപക്ഷത്തെ വഞ്ചിച്ച വി.ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ'; എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി
വിദ്യാർത്ഥിനിയെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി; പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
















































