Kerala
22 സി.സി.ടി.വി. ക്യാമറകൾ, പക്ഷേ ദൃശ്യങ്ങളില്ല; മദ്യക്കേസിൽ നിർണായക നീക്കവുമായി എക്സൈസ്, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സ്കൂളുകൾക്ക് അവധി; നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണം; വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
'അവരുടെ ജീവിതം ജൽപനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല; മഞ്ജുവിനെതിരെ സനല്‍ കുമാര്‍ ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമം' - കെ കെ ശൈലജ
മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ, ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്
മലപ്പുറത്തേത് നിർഭാഗ്യകരമായ അപകടം, കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചിൽ തുടരും; ആവശ്യമായ സഹായം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി
പ്രിയദർശിനി പദ്ധതിയുടെ നൂറാംദിനം: സാരി വിതരണമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി, വ്യക്തത വരുത്തി മന്ത്രിയും
ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ദുരന്തം; ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം
ദുരിതത്തിന് പിന്നാലെ ആശ്വാസമെത്തിയില്ല; ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സർക്കാർ അവസാനിപ്പിക്കണം - പിണറായി വിജയൻ
ജനങ്ങൾ സുരക്ഷിതരായിരിക്കുക...! നാദാപുരം കുമ്മങ്കോട് ജനവാസമേഖലയിൽ വന്യജീവി ആക്രമണം; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവുമായി എംഎൽഎ
എല്ലാ ഡിപ്പോയിലും സാരിയില്ലേ? കെഎസ്ആർടിസി പ്രിയദർശിനി 100-ാം ദിനാഘോഷ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി അധികൃതർ
മഴ വീണ്ടും കലിതുള്ളിയെത്തുന്നു...! അടുത്ത മൂന്ന് നാൾ അതിതീവ്ര മഴയെന്ന് പ്രവചനം, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
'ആ രോഗിയെ അങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; മുഖ്യമന്ത്രിയുടെ വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി'; ഡോ. മനോജ് വെള്ളനാടിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തി...! അര്‍ദ്ധരാത്രിയില്‍ വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ് അക്രമികൾ; ഒൻപത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
'വിമർശിക്കാൻ വേറൊന്നുമില്ല....അതുകൊണ്ടാണ്'; റേഞ്ച് റോവറിൽ പോയത് സർക്കാറിന് ലാഭം - കെ എം ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്
കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം
അരവണയും അപ്പവും കിട്ടാനില്ലാത്ത അവസ്ഥ; ശബരിമലയിലെ ദേവസ്വം ബോർഡ് വീഴ്ചയിൽ കടുത്ത നിലപാടുമായി മന്ത്രി കെ. മുരളീധരൻ
പെൺമനസ്സുകളെ കീഴടക്കി പ്രിയദർശിനി; പദ്ധതി 100 ദിവസം പിന്നിടുമ്പോൾ നാളെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകള്‍ക്ക് സാരി വിതരണം












































