Kerala
ക്യാബിനറ്റ് മുറിയിൽ കയറില്ല, അനുനയം തള്ളി; പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും
'സംഘിക്കുട്ടി ശിവന്‍കുട്ടി, പിണറായിയുടെ നാറിയ ഭരണം' ; മന്ത്രി ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്യു മാര്‍ച്ച്, സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു
പി എം ശ്രീ വിവാദം; സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി, നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍
മീശമാധവൻ ആവും....!! മുറിയിലെ ജനൽ കമ്പികൾക്കിടയിലൂടെ കൈ കടത്തി ഉറങ്ങികിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു; സിസിടിവി പരിശോധിച്ച് പൊലീസ്
ശബരിമല സ്വര്‍ണ്ണക്കൊള്ള: 'ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകി'; നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ കൽപേഷ്
സിപിഐഎം ഓഫീസിന് നേരെ കോണ്‍ഗ്രസ് ആക്രമണം; പരിക്കേറ്റ ഡി വൈ എഫ് ഐ മേഖല കമ്മറ്റി അംഗത്തിനെ ആശുപത്രിയില്‍ പ്രവേശിച്ചു
അതിതീവ്ര ന്യൂനമർദ്ദം 'മോൻത' ചുഴലികാറ്റായി ശക്തി പ്രാപിച്ചു; മൂന്ന് സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം
'മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ, സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണം' - ഹൈബി ഈഡൻ
എംഡിഎംഎ വാങ്ങാൻ ബസുകളിൽ കാരുണ്യയാത്ര; ആരോപണത്തിന് പിന്നാലെ സ്വകാര്യ ബസുകളിൽ ഇന്ന് മുതല്‍ പ്രത്യേക സ്ക്വാഡ് പരിശോധന
'മെസി തട്ടിപ്പ് മറയ്ക്കാൻ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു, നുണപ്രചാരണം നടത്തുന്ന ചാനലിനെതിരെ നിയമപടിയെടുക്കും' - രാജീവ് ചന്ദ്രശേഖർ
ജില്ലാ ആശുപത്രിയിൽ അനാസ്ഥ...! പോസ്റ്റുമോർട്ടം ചെയ്യാൻ മറന്നു; പൊതുദർശനത്തിനിടെ ആശുപത്രി ജീവനക്കാർ മൃതദേഹം തിരികെ വാങ്ങി
നഗ്നനായി റോഡിലുപേക്ഷിച്ച നിലയിൽ; കൊടുങ്ങല്ലൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം മുറിച്ചു, പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
പിഎംശ്രീ വിവാദം; 'എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ്, ചർച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ല' - ബിനോയ് വിശ്വം
പെറ്റമ്മയെക്കാൾ വലുത് സമ്പത്തോ...? സ്വത്തിനുവേണ്ടി വയോധികയായ അമ്മയെ കൊലപ്പെടുത്താൻശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
'അണ്ണാ പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്'; സുരേഷ് ഗോപിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ















































