Kerala
'ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം, ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നേതാക്കൾക്ക് ജീവിക്കാൻ വക നൽകുന്ന സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി' - വെള്ളാപ്പള്ളി നടേശൻ
നോവായി ഹൈസമും....! വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി
ശ്രദ്ധിക്കണേ...; ജലനിരപ്പ് ഉയരുന്നു, പ്രളയ സാധ്യതാ മുന്നറിയിപ്പ്, സംസ്ഥാനത്ത് വിവിധ നദികളിൽ യെല്ലോ അലർട്ട്
അച്ഛന്റെ ക്രൂരത; പത്തനംതിട്ടയിൽ പന്ത്രണ്ടുവയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ച് മർദ്ദിച്ചു, പിതാവിനെതിരെ കേസ്
കോഴിക്കോട് പാലേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്
'ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ', സി.പി.ഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നത്' - സണ്ണി ജോസഫ്
തക്കം നോക്കി കൊള്ളയടിച്ചു....! അമ്പൂരിയില്‍ വിഷ കൂണ് കഴിച്ച് വീട്ടുകാർ ആശുപത്രിയിൽ; പിന്നാലെ വീട്ടിൽ മോഷണം, കള്ളന്മാർ പിടിയില്‍
'നിരന്തരം ഭാര്യയെ സംശയിക്കുന്നത് വിവാഹ ജീവിതം നരകതുല്യമാക്കും'; വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി
സ്വന്തം ഭാര്യയുടെ പ്രാണനെടുത്തു...! കുടുംബ പ്രശ്നം: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ
പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ, നിയമനടപടി സ്വീകരിക്കാൻ അനുമതി തേടി
പിഎം ശ്രീയില്‍ സിപിഐക്ക് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും
‘എന്റെ മാലയും താലിയും കാണ്മാനില്ല’; പരാതിയുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായര്‍
ഹോൺ അടിച്ചത് പിടിച്ചില്ല...; രോഗിയുമായി പോയ ആംബുലൻസിന്റെ ഹോൺ അടിച്ചതിന് ഡ്രൈവറെ മർദ്ദിച്ച് യുവാക്കൾ
ലീവുള്ള ജീവനക്കാരുടെ ശമ്പളം പോക്കറ്റിലേക്ക്; കള്ള വൗച്ചറെഴുതി റെസ്റ്റോറൻ്റ് മാനേജര്‍ നേടിയത് ഒൻപത് ലക്ഷം രൂപ, തട്ടിപ്പിൽ കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ
വിവാഹമോചന കേസില്‍ ഹാജരായ ഭാര്യയുടെ അഭിഭാഷകയ്ക്ക് ഭർത്താവിന്റെ മര്‍ദ്ദനമെന്ന് പരാതി, പോലീസ് കേസെടുത്തു
ബേപ്പൂരിൽ നിന്ന് മീൻ കയറ്റി വന്ന വാഹനം തടിലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്, ഡീസൽ ടാങ്കിൽ തീപടർന്നെങ്കിലും ഒഴിവായത് വൻ ദുരന്തം
ഗുരുവെന്ന ധാർഷ്ട്യമോ...? കോഴിക്കോട് 'ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ വലത് കൈകൊണ്ട് എഴുതാൻ നിർബന്ധിച്ചു'; അധ്യാപകര്‍ക്കെതിരെ പരാതി
കാൽ മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞു; അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി
താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം ആക്രമണം; ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്, വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും
കുരുന്ന് ജീവൻ....! നാലര വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു; അപകടം സ്കൂളിൽ നിന്നു മടങ്ങിയെത്തിയതിനു പിന്നാലെ
പിഎം ശ്രീ വിവാദം: സർക്കാരിന് ഇന്ന് അതിനിർണായകം, മന്ത്രിസഭയോഗം ഉച്ചക്ക് 3.30 ന്, സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി








































