Kerala
സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറി അപകടം: രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് ഗുരുതരം
'മദ്യം നല്കി ബലമായി കട്ടിലില്‍ കിടത്തി, മാതാവിന്റെ നിർബന്ധത്തിൽ ആഭിചാരക്രിയ, എല്ലാം പഠിച്ചത് മുപ്പത് വര്‍ഷം മുമ്പ്; മണർകാട് കേസിലെ പ്രതിയുടെ മൊഴി
പത്ത് ലക്ഷത്തിന്റെ ലഹരി ...! ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത്; വയനാട്ടിൽ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ
'എംഎല്‍എയായ ഒരാളെ എന്ത് ന്യായത്തില്‍ ഇറക്കിവിടും, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല' - രാഹുലുമായി വേദി പങ്കിട്ടതിൽ ശിവൻകുട്ടി
എത്ര കിട്ടിയാലും പഠിക്കില്ലേ? ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ചു; ജസ്ന സലീമിനെതിരെ കേസെടുത്തു
വയ്യെങ്കിലും മോഷണത്തിന് കുറവില്ല...! കോഴിക്കോട് മുതലുള്ള സി സി ടി വി തപ്പി, കിട്ടിയത് തിരൂരിൽ നിന്ന്; ട്രെയിൻ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച യുവാവ് പിടിയിൽ
ചോരയെ തൊട്ടാൽ പൊള്ളില്ലേ ....? സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് സംഘം; വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി
കള്ളാ നീ ലക്ഷപ്രഭു ആയല്ലോ....! തോട്ടയ്ക്കാട്ടുകരയിൽ നാല് വീടുകളിൽ കള്ളൻ കയറി; അലമാര കുത്തിത്തുറന്ന് കൊണ്ടുപോയത് ഏഴ് പവൻ
കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി
ദുരാത്മാക്കള്‍ ശരീരത്തിൽ ഉണ്ടെന്ന് ഭർതൃമാതാവ്; വായിൽ ഭസ്മം കുത്തിനിറച്ചു, ദേഹം പൊള്ളിച്ചു; നവവധുവിന് 'ആഭിചാര പീഡനം'
ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതൽ; എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
ഭാഗ്യം കൂടെയുണ്ട് ...: വീട്ടുകാര്‍ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കിണറ്റിൽ നിന്ന് ശബ്ദം; വാട്ടർ പൈപ്പിൽ തൂങ്ങിക്കിടന്ന വയോധികയെ രക്ഷപ്പെടുത്തി
കൊള്ള പലിശക്കാരുടെ ഭീഷണി, ആറ് ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം; മുസ്തഫയുടെമരണം, പ്രധാന പ്രതി അറസ്റ്റിൽ
ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന് സംശയം; ഉറങ്ങിയപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി, ഭർത്താവിന് ജീവപര്യന്തം
കുട്ടികളേ സന്തോഷ വാർത്ത....! അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്കും സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
ആശാരിപണിക്കെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; കോഴിക്കോട് മധ്യവയസ്കൻ അറസ്റ്റിൽ














































