Kerala
സഹപ്രവര്‍ത്തകര്‍ എത്തിയപ്പോൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: കാസർഗോഡ് സ്വദേശി ബംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ
ബിജെപി സ്ഥാനാര്‍ഥിയുടെ വീട് തീവെച്ചുനശിപ്പിക്കാൻ ശ്രമം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം, പോലീസിൽ പരാതി നൽകി
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രം
കോഴിക്കോട് മദ്യപാനത്തിനിടെ തർക്കം, രണ്ട് യുവാക്കൾക്ക് കുത്തേറ്റു, ഒരാൾക്ക് ഗുരുതരം; പ്രതി ഓടി രക്ഷപ്പെട്ടു
'മേല്‍ തട്ടില്‍ ഇരുന്ന് കൈ വീശുന്ന രാഷ്ട്രീയമാണ് ഉചിതം, പ്രിയരേ… അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്'; സീറ്റ് നിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്
ചതിച്ചെന്ന തോന്നൽ....! ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ
'ഇത് നിയമവാഴ്ചയുടെ വിജയം, വൈഷ്ണയ്ക്ക് കോടതി ചെലവ് നല്കാന് തിരുവനന്തപുരം കോര്പ്പറേഷന് ബാധ്യസ്ഥമാണ്' - സണ്ണി ജോസഫ്
'സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു, കോടതിക്ക് നന്ദിയുണ്ട്' - തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിന് പിന്നാലെ വൈഷ്ണ സുരേഷ്
ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം കല്ലാച്ചി സ്വദേശിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ധൈര്യമായി മുന്നോട്ട് ....; 'വൈഷ്ണ സുരേഷിന് വോട്ട് ചെയ്യാം, മത്സരിക്കാം'; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്
ശരണപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം
'അഡ്ജസ്റ്റ്മെന്റ് കളിയോ....? പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കും'; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി
'തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിർന്ന' നേതാക്കൾക്ക് നന്ദി; കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തി', പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
'പൊൻ മുട്ട' വില കുതിച്ചുയരുന്നു......! ഓംലെറ്റും ബുൾസ് ഐയും മറന്നേക്കൂ; തട്ടുകടകൾക്കും ഹോട്ടലുകൾക്കും തിരിച്ചടി
കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു















































