Kerala
സ്വകാര്യ ബസ് ഉടമയെ കാണാതായതായി പരാതി, എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് നാട് വിട്ടതെന്ന് കുടുംബം
'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി
നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് ട്വന്റി-20 സ്ഥാനാര്‍ത്ഥി, പിന്നിൽ സിപിഐഎം എന്ന് ആരോപണം
സ്കൂൾ ബസ് കാത്തു നിന്ന എട്ടാം ക്ലാസുകാരിക്ക് നേരെ നഗ്നതാപ്രദർശനം; പിന്നാലെ കുട്ടിയെ കയറിപ്പിടിച്ചു, അറസ്റ്റ്
കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്കന് പരിക്ക്
കാർ മരത്തിൽ ഇടിച്ച് അപകടം; നവവധു ആവണിക്ക് നട്ടെല്ലിന് ഗുരുതര പരിക്ക്, അടിയന്തിര ശസ്ത്രക്രിയ നാളെ നടത്തുമെന്ന് ഡോക്ടർ
ഷോക്കേറ്റ് കാക്ക കെവി ലൈനില്‍ വീണു; പിന്നാലെ സമീപത്തെ വീടിലെ സ്വിച്ച് ബോർഡുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വീട്ടുകാർക്ക് തലനാരിഴയ്ക്ക് രക്ഷ
'കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചു'; യുവമോര്‍ച്ച നേതാവിന്റെ ക്രൂരത മാധ്യമങ്ങളോട് പറഞ്ഞ് യുവതി
യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദ്ദനം; യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ, വധശ്രമത്തിന് കേസ്
‘ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല’, ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; നിസഹായാവസ്ഥ വിവരിക്കുന്ന തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ...: നാളെയും മറ്റന്നാളും ട്രെയിൻ ഗതാഗത നിയന്ത്രണം; പുതിയ മാറ്റങ്ങൾ അറിയാം
'പത്മകുമാറിന്റെ പ്രവർത്തി പാർട്ടി അറഞ്ഞിട്ടാണെന്നാണ് വിശ്വാസം; ശബരിമല അന്വേഷണം കടകംപള്ളിയിൽ ഒതുങ്ങരുത്, വാസവനിലേക്കും എത്തണം' - കെ മുരളീധരൻ
പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല; ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി അപകടം; വധുവിന് പരിക്ക്, ആശുപത്രിയിലെത്തി താലികെട്ടി വരൻ
കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയിൽ 29-കാരൻ അറസ്റ്റിൽ
അല്പം കടന്നുപോയോ? വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യാഗസ്ഥനെ വളർത്തുനായ കടിച്ചു; പ്രതികാര നടപടിയായി സർവീസ് കണക്ഷൻ കട്ട് ചെയ്തെന്ന് കുടുംബം
എടാ തൊരപ്പാ .... സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍
'നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട, ഒരോ വീട്ടിലും ഇരിക്കണം, വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി നിർത്തണം'
ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം....! കാട്ടാനയെ ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്
അജിത്കുമാർ തൽക്കാലം ക്ലീൻ....! അനധികൃത സ്വത്ത് കേസിലെ അന്വേഷണം റദ്ദാക്കി; പ്രോസിക്യൂഷന് അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാം
ഹോട്ടലിലെത്തി മിഷ്ഠാനം അകത്താക്കി, കുമ്പ നിറഞ്ഞപ്പോൾ യു.പി.ഐയിലൂടെ പണം അയക്കുന്നത് പോലെ കാണിച്ച് പറ്റിച്ചു; കോഴിക്കോട് സ്വദേശിയും സുഹൃത്തുക്കളും അറസ്റ്റിൽ









































