Kerala
കോഴിക്കോട് തെരുവുനായ ആക്രമണം; സ്കൂട്ടർ യാത്രക്കാരന് പരിക്ക് , അക്രമം വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിതിടെ
'രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ല, കേൾക്കേണ്ട ഏർപ്പാടൊന്നും അല്ലല്ലോ; പാർട്ടി പരിപാടിയിൽ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെ' - രമേശ് ചെന്നിത്തല
ഇലക്ട്രിസിറ്റി ജീവനക്കാരുടെ ഗ്രൂപ്പിൽ അശ്ലീല പദപ്രയോഗങ്ങളും സ്ത്രീ വിരുദ്ധ പോസ്റ്റുകളും; കെഎസ്ഇബി എൻജിനീയർക്കെതിരെ പരാതി
'പാർട്ടിയെ വിറ്റ് കാശാക്കുന്ന ഉണ്ണാക്കൻ, തലതൊട്ടപ്പൻ പപ്പര് കൂടെയുള്ളതുകൊണ്ട് ....'; ബിജെപി കോഴിക്കോട് മേഖല സെക്രട്ടറിയെ ആക്ഷേപിച്ച് ബിജെപി നേതാവ്
മറ്റെന്തെലും ദുരൂഹത ഉണ്ടോ...? പരസ്പരവിരുദ്ധമായ സംസാരം; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
'മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഈ കൊള്ള നടക്കില്ല; ശരിയായ അന്വേഷണം നടന്നാൽ സ്വർണ കൊള്ള അവസാനം എത്തുക ക്ലിഫ് ഹൗസിൽ' - കെ സുരേന്ദ്രൻ
പറമ്പിൽ കോഴി കയറിയെന്നാരോപിച്ച് വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം; കൈകൾ തല്ലിയൊടിച്ചു
കുടുംബ പ്രശ്നം...: കാഞ്ഞങ്ങാട് ഭാര്യാ മാതാവിനെയും സഹോദരന്റെ ഭാര്യയെയും മർദ്ദിച്ചു; പൊലീസുകാരനെതിരെ പരാതി
'നിരപരാധിത്വം തെളിയാതെ രാഹുലിനെ തിരിച്ചെടുക്കില്ല, പാർട്ടി പരിപാടികളിൽ പങ്കെടുക്കാനും നേതാക്കളുമായി വേദി പങ്കിടാനും അനുവദിക്കില്ല' - കെ. മുരളീധരൻ
140.10 അടിയായി ഉയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു, കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്
കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് പത്താം തവണയും വിജയ കിരീടം: നാടകം 'കുരിശ് ' സംസ്ഥാന തലത്തിലേക്ക്
'2025-ല്‍ മാറ്റം പ്രകടമാകും, കോര്പ്പറേഷന് ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം' - കേന്ദ്രമന്ത്രി സുരേഷ് ഗോപി
'രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണ്, അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല' - കെ സുധാകരന്

















































