Kerala
അവധി ആദ്യ ആഴ്ചയിൽ തന്നെ...! എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; വ്യാഴാഴ്ച ജില്ലയിൽ പ്രാദേശിക അവധിയെന്ന് കളക്ടർ
വല്ല കാര്യേണ്ടെനോ ...? മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഇൻസ്റ്റഗ്രാം പേജ് അഡ്മിനെതിരെ കേസെടുത്ത് പൊലീസ്
അവധിക്ക് പൈസയുണ്ട് ...! വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ശബളം പോരാത്തതിന് ആണോ കിമ്പളം...? പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കുന്നതിനായി കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
'കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്, സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും' - വികെ സനോജ്
എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വനിത ബിഎല്‍ഒയെ അസഭ്യം പറഞ്ഞു; യുവാവ് അറസ്റ്റില്‍
'രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല, അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ലെന്നും' വിഡി സതീശൻ
'പരാതിയുടെ സമയം ശരിയായില്ലെന്ന് പറയുന്നത് ജനങ്ങള്‍ വിലയിരുത്തും, വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്' - മന്ത്രി എം.ബി രാജേഷ്
'ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്, പരസ്പര സമ്മതത്തോടെയുള്ളതാണ്, പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ'; രാഹുലിന്റെ ജാമ്യ ഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തീരദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം; കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ താഴെയെത്തിച്ചു തുടങ്ങി; കുടുങ്ങിയവരിൽ രണ്ടര വയസ്സുള്ള കുഞ്ഞും
'മുഹൂര്‍ത്തം തെറ്റായിപ്പോയി എന്നതുകൊണ്ട് തെറ്റ് തെറ്റല്ല എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്, ജനങ്ങളോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ രാഹുല്‍ രാജി വെക്കണം' -ബിനോയ് വിശ്വം
ലൈംഗിക പീഡന കേസ്; 'ബലാത്സംഗം ചെയ്യുകയോ ഗർഭ ചിത്രത്തിന് നേതൃത്വം കൊടുക്കുകയോ ചെയ്തിട്ടില്ല', മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍
കുടുങ്ങിയവരിൽ കുട്ടികളും; ഇടുക്കി മൂന്നാറിൽ സ്കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി, ഒന്നരമണിക്കൂറിലേറെയായിട്ടും രക്ഷിക്കാനായില്ല
'ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരും' - ജയന്ത് ദിനേശ്
കോഴിക്കോട് ജില്ലയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന ; 220 മീറ്റർ നിരോധിത പ്രിന്റിംഗ് വസ്തുക്കൾ പിടിച്ചെടുത്തു














































