Kerala
ആഹ്ഹാ വരുന്നുണ്ട് കുളിർകാലത്തിനൊപ്പം; കേരളത്തിൽ ശക്തമായ മഴ പെയ്യും, നാല് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി കാലാവസ്ഥാ കേന്ദ്രം
'മോൾക്കും മോനും അയച്ചപോലെ ഒരു നോട്ടീസ് അയക്കുന്നു, കാര്യമാക്കേണ്ട, സസ്നേഹം സഖാവിന്റെ സ്വന്തം ഇഡി'; ഇ.ഡി നോട്ടീസിനെ പരിഹസിച്ച് സന്ദീപ് വാര്യർ
'ഒരു മോശം വ്യക്തിയെ എംഎൽഎയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു; രാഹുലിനെതിരെ ഇപ്പോള്‍ കേസെടുത്തത് സര്‍ക്കാരിന്റെ നാടകം' - രാജീവ് ചന്ദ്രശേഖര്‍
'എപ്പോൾ തെരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽ നിന്ന് ഉണരും' - വി. ശിവൻകുട്ടി
രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം..? ; ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം
മനഃസാക്ഷിയില്ലേ....? കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ പീഡിപ്പിച്ചു; അടൂരില്‍ 46-കാരന് അറസ്റ്റില്‍
'കേരളത്തോടുള്ള വെല്ലുവിളിയാണ് നോട്ടീസിന് പിന്നിൽ, എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ഇഡി നോട്ടീസ് വരും; ഇതെല്ലാം രാഷ്ട്രീയ കളി' - എംവി ഗോവിന്ദൻ
'ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല, സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുത്തില്ല' - രാജ്മോഹൻ ഉണ്ണിത്താൻ
'ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി, മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന്' തോമസ് ഐസക്
'ഞാൻ മാത്രം എങ്ങനെയാണ് പ്രതിയാകുന്നത്....? ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്'; എ.പത്മകുമാർ കോടതിയിൽ
രാഹുലേ രക്ഷയില്ല...കുരുക്ക് മുറുകുന്നു..: 'ആ ശബ്ദം രാഹുലിന്റേത് തന്നെ'; ശബ്ദരേഖയിലെ സംഭാഷണം സ്ഥിരീകരിച്ച് പരിശോധന റിപ്പോര്‍ട്ട്
കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡിയുടെ നോട്ടീസ്
രാഹുലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, സഹായിച്ചത് കെയർ ടെയ്ക്കറോ?; ഡിവിആർ കസ്റ്റഡിയിലെടുത്തു
ബലാത്സംഗ കേസ്; ഒളിവില്‍ കഴിയുന്ന രാഹുലിനായി അന്വേഷണം ഊർജിതം, ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചു
'സ്ത്രീത്വത്തെ അപമാനിച്ചു എന്നത് വ്യാജ പരാതി, കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കും' - പ്രതികരണവുമായി ഭാര്യ ദീപ രാഹുൽ ഈശ്വർ















































