Kerala
നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി
'ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗം’: വി.എം.സുധീരൻ
സ്ഥാനാർഥിയുടെ മരണം; വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡിൽ തെരഞ്ഞെടുപ്പ് ജനുവരി 13 ന്, 14ന് വോട്ടെണ്ണൽ
'കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല, കേന്ദ്രസർക്കാർ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും'
'കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും, സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് ഭീതി' - വി.ഡി സതീശൻ
കോഴിക്കോട് ഡിജിറ്റൽ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടി, മുൻ ബിഗ്ബോസ് താരം ബ്ലെസ്ലി പിടിയിൽ
'നഗ്നഫോട്ടോ അയച്ചില്ലെങ്കില്‍ ഞാനിപ്പോ ജീവനൊടുക്കും'; ഇമോഷണൽ ബ്ലാക്ക് മെയ്ലിങ്, പിന്നാലെ ചിത്രങ്ങള്‍ പോണ് വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച 20-കാരന് അറസ്റ്റില്‍
'മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം....'; സർക്കാരിന്റെ ക്രിസ്മസ് വിരുന്നിന്റെ ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി
കണ്ണൂരിൽ പട്ടാപ്പകൽ നിസ്കാര സമരത്ത് വയോധികയെ ആക്രമിച്ച് രണ്ടര പവന്റെ മാല കവർന്നു; കഴുത്ത് ഞെരിച്ചും കണ്ണിൽ കുത്തിയും പരിക്കേൽപിച്ചു
അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം: സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
'ശബരിമല സ്വർണ്ണകൊള്ള വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’- എൽഡിഎഫ്
'സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു'; നിലപാട് കടുപ്പിച്ച് കെ സി രാജഗോപാലൻ
'ആരും വെള്ളം കോരാൻ വരണ്ട, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്' - ജോസ് കെ മാണി
സിപിഎം സ്തൂപം തകർത്ത ലീഗുകാരെ ഖബറടക്കും ; ബോംബ് എറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിലിട്ട് റെഡ് ആർമിയുടെ കൊലവിളി
















































