Kerala
കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിക്ക് കെട്ടിവെയ്ക്കാൻ പണം നൽകിയ കുടുംബത്തിന് നേരെ ആക്രമണം; ഒമ്പത് പേർക്കെതിരെ കേസ്
ജയിൽ ഡിഐജിക്കെതിരായ കോഴക്കേസ്: കൊടി സുനിക്കും സഹായം; വിനോദ് കുമാർ സുനിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങി
താമരശ്ശേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ യാത്രികൻ മരിച്ചു
നടിയെ ആക്രമിച്ച കേസ്: അതിജീവതയെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിച്ച രണ്ടാംപ്രതി മാർട്ടിനെതിരെ കേസെടുത്തു
റീൽസ് ഇട്ടവർ നെട്ടോട്ടത്തിൽ...: കേസെടുത്തതിന് പിന്നിലെ പോറ്റി പാട്ടുകൾ അപ്രത്യക്ഷം; കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു
നടിയെ ആക്രമിച്ച കേസ്: കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം ആറ് ഹർജികൾ
'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
ഫെസ്റ്റിവൽ ലോഗോ, ബേഡ് എന്നിവയുടെ ചരിത്രമറിയാം; ജി അരവിന്ദൻ രൂപകൽപ്പന ചെയ്ത ലോഗോ പരിഷ്കരിച്ചത് ആനന്ദ് അമൽ
'അയ്യപ്പന്റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തി': ‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പൊലീസ് കേസെടുത്തു
'അപകട സമയത്ത് ടയറിന്റെ ഭാഗത്ത് നട്ട് ഉണ്ടായിരുന്നില്ല'; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽ സംശയം പ്രകടിപ്പിച്ച് മന്ത്രിയും പൊലീസും
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും
പ്രത്യേക തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു; മൂന്ന് വാർഡുകളുടെ തെരഞ്ഞെടുപ്പ് ജനുവരി 12ന്
14കാരന് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പഞ്ചാര മൂസയ്ക്ക് 41വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം കോടതി
തടവുകാരിൽ നിന്ന് പണം വാങ്ങി സൗകര്യങ്ങൾ ചെയ്തു കൊടുത്തു; ജയിൽ ഡിഐജി എം. കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്














































