Kerala
ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി അമ്പലങ്ങളിൽ മോഷണം; കോഴിക്കോട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
കോഴിക്കോട് പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ
കനത്തമഴയിൽ തൃശൂരിൽ സ്കൂൾ കായികമേളയുടെ നീന്തൽ വേദി തകർന്നു; നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കും പരിക്ക്
ആയുർവേദ ഉൽപ്പന്ന വിൽപ്പനയ്ക്കെത്തിയ യുവതികളെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി; കത്തിവീശി ഭീഷണിപ്പെടുത്തി, പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ
സൈനിക ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് യുവതിയുമായി ബന്ധം; നഗ്നഫോട്ടോകൾ കൈക്കലാക്കി, വിവാഹവാഗ്ദാനം നൽകി 3.93 ലക്ഷം രൂപ തട്ടിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ
'സ്വത്തായി ഒന്നുമില്ല’ എന്ന വാദം കോടതി അംഗീകരിച്ചു; മൊഴികളും തെളിവുകളും തിരിച്ചടിയായി, വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി കോടതി
‘പേടിയില്ല, പ്രതിഷേധം ഭയന്ന് പരിപാടികൾ റദ്ദാക്കില്ല; ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്' - മന്ത്രി ഒ.ജെ. ജനീഷ്
തളരാതെ കണ്ണൂർ ‘മഖ്ന’ ; മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ദൗത്യസംഘത്തിന് അടുത്തെത്താനായില്ല, ദൗത്യം തുടരുന്നു
മഴയും വഴുക്കലും വിനയായി...! കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
എന്തിനീ കടുംകൈ ...? മകന്റെ മരണത്തോടെ തനിച്ചായ ജീവിതത്തോട് മടുപ്പ്, കോന്നിയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ
വീടുപണിക്കിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്, പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മിന്നലേറ്റു
'ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ, മന്ത്രിയുടെ വാഹനത്തിന് കേടുപാട് വരുത്തി'; കണ്ണൂരിലെ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ
'നാട് മുഴുവൻ നടന്ന് പണം പിരിക്കുക, അതുകൊണ്ടാണ് ഇത് ഗതിപിടിക്കാതെ കിടക്കുന്നത്'; പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
'യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല, പല കാര്യങ്ങളും ചർച്ചയില്ലാതെ നടക്കുന്നു’ - തുറന്നടിച്ച് അടൂര്‍ പ്രകാശ്
'മന്ത്രിക്ക് അത് നാണക്കേടാണ്, മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ തലയ്ക്ക് ഓളം പിടിച്ച വര്‍ത്തമാനം പറയാന്‍ പാടില്ല'; കെ എം ഷാജിക്കെതിരെ എം എന്‍ കാരശ്ശേരി
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ്? പണി ബാധിതനായ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ പരാതിയുമായി കുടുംബം
സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള; നിയന്ത്രിക്കാന്‍ ബില്ലിന് നീക്കം, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍
മദ്യപിക്കാൻ പണം ചോദിച്ചു, നൽകിയില്ല; സഹോദരിക്ക് മാത്രമേ പണം നൽകൂവെന്ന വിരോധം, അമ്മയെ കൊലപ്പെടുത്തി മകൻ
കല്ലേറും കുപ്പിയേറും, തീപ്പന്തവും ഏറ്റുമുട്ടലും....! യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
'കരയരുത്, വീണുപോയാലും ആരുടെയും കാല് പിടിക്കരുത്.... ആകാശചെരുവിലെവിടെയോ അച്ഛൻ ഉദിച്ച് നിൽക്കുന്നുണ്ട്'; കുറിപ്പുമായി ബിനീഷ് കോടിയേരി
പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദ് സുപ്രീംകോടതിയിൽ
‘ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഐഎമ്മിന് എന്തിന് അസ്വസ്ഥത?; കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി' - വിമർശനവുമായി വി.ഡി. സതീശൻ
ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ; പൊലീസ് ചമഞ്ഞ് ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, പ്രതികൾ പിടിയിൽ
'ഗ്യാനേഷ് കുമാർ എസ്.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റി അംഗമല്ലല്ലോ? എന്തിനാണ് പ്രകോപനം സൃഷ്ടിച്ചത്?’ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ ഷാഫി പറമ്പിൽ







.jpeg)





























