Kerala
'മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്, പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്'; കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ മന്ത്രി വി ശിവൻകുട്ടി
'ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്'; ശിവഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
തലസ്ഥാനത്ത് പുതിയ പോര്, ഇ–ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; കെഎസ്ആര്‍ടിസിയുമായി തർക്കം രൂക്ഷം
തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും
പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
കല്ലമ്പലത്ത് നിന്ന് ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി; വാഹനം കൊല്ലത്ത് ഉപേക്ഷിച്ചതായിവിദ്യാര്ഥികള്
ഓപ്പറേഷൻ ബാർ കോഡ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി പട്ടിക കണ്ടെത്തി വിജിലൻസ്, ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട്
ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി
ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം....! കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ
അർദ്ധരാത്രിയിൽ അഴികൾ അറുത്തു, കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് വെറും 'നിക്കർ' മാത്രം ധരിച്ച്
'സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തത്'; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ പത്മകുമാറിനെ പഴിച്ച് എൻ വിജയകുമാറിന്റെ മൊഴി
പോകുന്നതിന് മുൻപേ ഓർത്തോ ... ഇന്ന് അടവാ ...! കോഴി വിഭവങ്ങൾ നിരോധിച്ചതിൽ പ്രതിഷേധം; ആലപ്പുഴയിൽ ഇന്ന് ഹോട്ടലുകൾ തുറക്കില്ല
വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്, പരിപാടിക്കെത്തി മടങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു
താമരശ്ശേരി ചുരം ഗതാഗതക്കുരുക്ക്: വയനാട് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ രാപ്പകൽ സമരം
















































