Kerala
'വിവാഹ പ്രായമെത്തി നിൽക്കുന്ന പെൺകുട്ടിയോട് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നതുപോലെയാണ്, രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത്' - എം എം ഹസ്സൻ
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുന്നു; ചക്രവാതചുഴി ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത, മുന്നറിയിപ്പ്
കോൺഗ്രസ് സമവായ നീക്കം പാതി ഫലം കണ്ടു, മറ്റത്തൂരിലെ കോൺഗ്രസ് വിമത പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജിവച്ചു
ആള് ചില്ലറക്കാരി അല്ലല്ലോ...! ഉത്സവത്തിരക്കിനിടെ പിഞ്ചുകുഞ്ഞിന്റെ കഴുത്തിന് മുറിവേൽപ്പിച്ച് മാലപൊട്ടിച്ച യുവതി പിടിയിൽ
കുണ്ടറയിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ; താൽപ്പര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു - പി.സി. വിഷ്ണുനാഥ്
'പേരാമ്പ്ര അല്ലെങ്കിൽ നാദാപുരം'; കോഴിക്കോട് ജില്ലയില്‍ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എം
12കാരനെ അധ്യാപകൻ മദ്യം നല്കി പീഡിപ്പിച്ച സംഭവം: എ.ഇ.ഒയുടെ റിപ്പോർട്ടിലും സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ
ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന് പരാതി; കൊച്ചി മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി
സീറ്റ് വിഭജനം യുഡിഎഫിന് മുന്നില്‍ കീറാമുട്ടിയാകില്ല, അധിക സീറ്റിനായി ഘടകകക്ഷികള്‍ സമ്മർദം ചെലുത്തിയിട്ടില്ല - വി.ഡി സതീശന്
ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധനും, എ പദ്മകുമാറും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്
ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചു; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകോടതി
'ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ, അതുപോലെ നൂറും പൊട്ടും'; വി.ഡി. സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

















































