Kerala
ഡ്രൈവറേ... വിട്ടോ, ഞാൻ ഡ്യൂട്ടി നിർത്തി പോവാ...! വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ
ഇതെന്താ വെള്ളരിക്കാപട്ടണമോ? വാക്ക് തർക്കത്തിനൊടുവിൽ ക്രൂരമർദ്ദനം; വടക്കഞ്ചേരിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരിക്ക്
സ്വർണം കട്ടു, പക്ഷേ 'ലക്ക്' കെട്ടു; കൂരാച്ചുണ്ടിൽ മോഷണം പോയ സ്വർണം ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്
'എൽഡിഎഫ് രാഷ്ട്രീയം വെളിച്ചമാണ്, യുഡിഎഫ് രാഷ്ട്രീയം ഇരുട്ടും'; പവർകട്ടിൽ ബിനോയ് വിശ്വത്തിന്റെ വിമർശനം
വേഷം മാറി ഒളിവ് ജീവിതം, പൂട്ടിട്ട് പിടിച്ച് തലശ്ശേരി പോലീസ്....! ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ
കൈയിലുള്ളത് 30 രൂപ മാത്രം! ഇൻസ്റ്റാഗ്രാം പെൺകുട്ടിയെ തേടിയെത്തിയ വിദ്യാർത്ഥികളുടെ സാഹസിക യാത്ര അവസാനിച്ചത് പാനൂർ പോലീസ് സ്റ്റേഷനിൽ
ആരുടേതാണ്.... എവിടെ നിന്ന് വന്നു..? കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം? കാസര്‍ഗോഡ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത
'വിവാഹത്തിന് ശേഷം സ്വർണം ഭർതൃവീട്ടിൽ ഏൽപ്പിക്കണോ.....?' വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്, ഹൈക്കോടതി പറയുന്നത് ഇങ്ങനെ
പഠനമുറിക്കുള്ളിൽ പരാക്രമം...! തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച കേസ്; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ
'പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍' പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം
സൈനികരെ അപകീർത്തിപ്പെടുത്തുന്നു.....! 'ജവാൻ റം' എന്ന പേര് മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട് സ്വദേശി റിട്ട. തഹസിൽദാർ
അഴിക്കുള്ളിലെ പഠനം; കൂടത്തായി കേസ് പ്രതി ജോളി ബിരുദധാരിയാകുന്നു, പരീക്ഷ എഴുതുന്നത് കണ്ണൂർ ജയിലിൽ നിന്ന്
അത് പ്രിയങ്ക ഗാന്ധി അറിഞ്ഞിട്ടുപോലുമില്ല കേട്ടോ ....! മന്ത്രിയാക്കാം, വേണം മൂന്ന് കോടി! എലത്തൂർ എംഎൽഎയെ വിളിച്ച് ഡൽഹിയിലെ തട്ടിപ്പ് സംഘം
ചൂടിന് ആശ്വാസം, മഴ തിരിച്ചുവരുന്നു ....! കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
വടകര കടത്തനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; പ്രവാസിയുടെ 113 പവനും 15 ലക്ഷവും നഷ്ടമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്
തൊപ്പിയെ പൊക്കാൻ പൊലീസ്..! സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ തന്നെ'; മുഖ്യമന്ത്രിക്കെതിരെ കെ എസ് യു
കാഫിർ സ്ക്രീൻഷോട്ട് കേസ്; സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത, ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം, കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിയും, കോഴിക്കോട് യുവതിയുടെ പരാതിയില്‍ 50-കാരൻ പിടിയില്‍










































