Kerala
'ഒരാളെ നിർബന്ധിച്ച് ചാണകം കഴിപ്പിക്കുന്നത് അത്യന്തം മനുഷ്യത്വരഹിതമായ പ്രവൃത്തി'; ഒഡീഷയിലെ പാസ്റ്റർക്കെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
കുടുംബ വഴക്ക് രക്തച്ചൊരിച്ചിലിൽ കലാശിച്ചു; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി കസ്റ്റഡിയിൽ
'തന്റെ പേര് വെട്ടിയതല്ല, ഇത് അനാവശ്യ വിവാദമാണ് '; പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ എത്താത്തതിൽ വിശദീകരണവുമായി വി വി രാജേഷ്
അടുത്ത് പോലും പോകാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കേരള പൊലീസിന് പുതിയ മുഖം; മന്ദിരങ്ങളുടെ ഉദ്ഘാടനവും 'റെയിൽ മൈത്രി'ആപ്പും മുഖ്യമന്ത്രി നാളെ സമർപ്പിക്കും
മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു..: 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസെടുത്തു
തലശ്ശേരി - വടകര റൂട്ടിൽ ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം; പരാതി നൽകുമെന്ന് ബസ് ജീവനക്കാർ
'മഹാരഥന്മാര് ഇരുന്ന കസേരയിലിരുന്ന് പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; യുഡിഎഫിന്റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട' -വിഡി സതീശൻ
എന്നാലും കള്ളാ ..കുടിച്ച് മരിക്കുമോ? ബിവറജസ് ഔട്ലെറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യം മോഷ്ടിച്ചു
കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി; പ്രതി പിടിയിൽ
നിലവിളി പുറത്തു കേൾക്കാതിരിക്കാൻ പാട്ടുച്ചത്തിൽ വെച്ചു; അധ്യാപകനെ ഫ്ലാറ്റിൽ കയറി മർദ്ദിച്ചവശനാക്കി കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ
'ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട; ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം' -മുൻ മന്ത്രി കെ.സി. ജോസഫ്
'അടൂർ പ്രകാശ് പാലമായി നിന്ന് പ്രവർത്തിക്കുന്നയാളല്ല, പാർലമെന്റ് അംഗമെന്ന നിലയിൽ പോറ്റിയുമായി ബന്ധമുണ്ടാകാം'
'യുഡിഫിൻ്റെയും എൽഡിഎഫിൻ്റെയും അജണ്ട ഒന്നാണ്, പൂർണമായും അഴിമതിയും; കേരളത്തിൽ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണം' - നരേന്ദ്രമോദി
കണക്കുകൾ കേട്ടാൽ ഞെട്ടും; ഗുരുവായൂർ ദേവസ്വത്തിന്റെയും ഗുരുവായൂരപ്പന്റെയും സ്വർണ്ണശേഖരത്തിന്റെ കൃത്യമായ കണക്കുകൾ പുറത്ത്














































