Kerala
ക്രിമിനൽ കേസുകളിൽ ‘കാപ്പ’ പൂട്ടിട്ട് പൊലീസ്; പൊന്നാനിയിലെ മൂന്ന് പേരെ മലപ്പുറം ജില്ലയിൽ നിന്ന് നാടുകടത്തി
'സംഘപരിവാറിന് പൊലീസ് കാവൽ; ക്യാമ്പസുകളെ കാവിവൽക്കരിക്കാൻ യുഡിഎഫ് കൂട്ടുനിൽക്കുന്നു' - പിണറായി വിജയൻ
അയൽവാസിയായ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ക്രൂര പീഡനം; പ്രതിക്ക് 47 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
പിടിയിലാകുമെന്ന് കരുതിയില്ലേ? തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ
ഭക്ഷണത്തിൽ വിഷം, സ്നേഹത്തിൽ വഞ്ചന, ചോരക്കറ പുരണ്ട ആറ് മരണങ്ങൾ; കൂടത്തായിലെ കൊലപാതകങ്ങളിൽ നീതിക്കായി കാത്തിരിപ്പ്
‘ബസ് കാത്തുനിൽക്കുന്നതിനിടെ തള്ളിയിട്ടു’; പട്ടാപ്പകൽ വയോധികന്റെ പോക്കറ്റിൽ നിന്ന് 2,500 രൂപയടങ്ങിയ പഴ്സ് കവർന്നു, പിന്നാലെ ഓടി പ്രതിയെ പിടികൂടി
'വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല; എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ' - മന്ത്രി കെ മുരളീധരൻ
വന്ദേമാതരം സെമിനാർ വിവാദം: 'വർഗീയത പ്രചരിപ്പിക്കുന്നയാളെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്നത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി' - എം. ശിവപ്രസാദ്
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം
'എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും'; താന്‍ അറിയാതെ കേരളത്തില്‍ എയിംസ് അനുവദിക്കില്ലെന്ന് സുരേഷ് ഗോപി
കോഴിക്കോട് ഒന്നര വയസുകാരനുള്‍പ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; രണ്ട് വാര്‍ഡുകളില്‍ അടിയന്തര പൊതുജാഗ്രതാ നിര്‍ദേശം
‘ഗ്യാനേഷ് കുമാറിനെ രക്ഷിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം’; ഇനി വരാനിരിക്കുന്നത് അതിശക്തമായ പ്രതിഷേധത്തിന്റെ നാളുകളെന്ന് പിണറായി
ബന്ധുക്കൾ വഴി അറിയിച്ചിട്ടും വഴങ്ങാതെ നന്ദു; വിദേശ നമ്പറും ഓഫ്, സ്ത്രീധന പീഡന പരാതിയില്‍ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തി മാതാപിതാക്കൾ
കേന്ദ്ര സർവ്വകലാശാലയിലെ 'വന്ദേമാതരം' സെമിനാർ: കാസർകോട് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം പ്രതിഷേധം ശക്തം
'ഭാര്യ നേരിട്ടത് ക്രൂരമായ പീഡനം, ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്, ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തിയാണ് യുവതിയെ കീഴ്പെടുത്തിയത്'; ഭർത്താവ്
മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണം ശക്തമാക്കി എസ്ഐടി; ചോദ്യം ചെയ്യൽ ഉടൻ
പെറ്റമ്മയോട് ക്രൂരത....! അവധിക്ക് നാട്ടിലെത്തിയത് ചോരപ്പുഴ ഒഴുക്കാൻ, അമ്മയെ തലയ്ക്കടിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സൈനികൻ അറസ്റ്റിൽ
ആർത്തവ സമയത്തെ യാത്ര ഇനി ടെൻഷനില്ലാതെ; 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്' പദ്ധതിക്ക് ഇന്ന് തുടക്കം
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രത










































